മുംബൈയെ ബൗൾഡാക്കി അർഷദീപ് സിംഗ്;പഞ്ചാബിന് മിന്നും ജയം

April 23, 2023, 7:38 a.m.

മുംബൈ: ഐപിഎല്ലിലെ 31ാമത് മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെതിരെ മുംബൈ ഇന്ത്യൻസിന് ദയനീയ പരാജയം. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 214 റൺസ് എടുത്തപ്പോൾ 201 റൺസ് മാത്രമാണ് മുംബൈയ്ക്ക് നേടാനായത്.

അഞ്ചാം വിക്കറ്റിൽ ആളിക്കത്തിയ സാം കറൻ-ഹർപ്രീത് സിംഗ് ഭാട്ടിയ സഖ്യം പഞ്ചാബിന് മികച്ച സ്‌കോർ ഒരുക്കി. അവസാന ആറ് ഓവറിൽ 109 റൺസാണ് പഞ്ചാബ് അടിച്ചെടുത്തത്. അവസാന ഓവറിൽ 16 റൺസ് വഴങ്ങാതെ പ്രതിരോധിച്ച അർഷദീപ് സിംഗ് പഞ്ചാബിന് മുതൽക്കൂട്ടായി. നാല് ഓവറിൽ 29 റൺസിനാണ് അർഷദീപ് നാല് വിക്കറ്റ് എറിഞ്ഞെടുത്തത് മൂന്നാമത്തെ ബോളിൽ തിലകിനെയും നാലാമത്തെ ബോളിൽ വദേരയെയും അർഷ്ദീപ് ബൗൾഡാക്കി. വെറും രണ്ട് സ്‌കോറാണ് മുംബൈയ്ക്ക് ഈ ഓവറിൽ ലഭിച്ചത്.

അർധ സെഞ്ച്വറി നേടിയ കാമറൂൺ ഗ്രീൻ ആണ് മുംബൈയുടെ ടോപ് സ്‌കോറർ. 26 പന്തിൽ മൂന്ന് സിക്‌സും ഏഴ് ഫോറുമടക്കം 57 റൺസെടുത്ത സൂര്യകുമാർ യാദവ്, 27 പന്തിൽ മൂന്ന് സിക്‌സും നാല് ഫോറുമടക്കം 44 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർക്കും മുംബൈയെ കരയ്‌ക്കെത്തിക്കാനായില്ല. കരിയറിലെ മൂന്നാമത്തെ ഐപിഎല്ലിൽ അർജുൻ തെൻഡുൽക്കറുടെ പരിചയക്കുറവും മുംബൈയ്ക്ക് വിനയായി.


MORE LATEST NEWSES
  • വിരലിന് പകരം നാവിന് ശസ്ത്രക്രിയചെയ്ത സംഭവം; ഡോക്ടറുടെ ഭാഗത്ത് നിന്ന് ഗുരുതര ശ്രദ്ധക്കുറവെന്ന് പൊലീസ്
  • ദേശീയപാതയിൽ വിള്ളൽ
  • ഹെല്‍മറ്റിനുള്ളില്‍ പാമ്പ്; ബൈക്ക് യാത്രക്കാരന് കടിയേറ്റു
  • മരണ വാര്‍ത്ത
  • കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ മലവെള്ളപ്പാച്ചിൽ
  • കഞ്ചാവുമായി യുവാവ്' പിടിയിൽ
  • കഞ്ചാവുമായി യുവാവ്' പിടിയിൽ
  • കക്കയം ഉരക്കുഴി ഇക്കോടൂറിസം കേന്ദ്രം അടച്ചു
  • യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേരെ പിടികൂടി
  • കോഴിക്കോട് ജില്ലയിൽ തട്ടിപ്പ് കൂടുന്നു; നഷ്ടം മൂന്ന് കോടി
  • യുവതിക്ക് അശ്ലീല സന്ദേശമയച്ച യുവാവില്‍ നിന്നും പണം തട്ടിയെടുത്ത സംഘം അറസ്റ്റിൽ.
  • അമ്പലവയലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
  • വായിലുണ്ടായ മുറിവിന് ചികിത്സ തേടിയ നാല് വയസുകാരൻ മരിച്ചു
  • *മഴ തുടങ്ങി;ഈങ്ങാപ്പുഴ ബസ്റ്റാന്റ് വെള്ളത്തില്‍ മുങ്ങി
  • ഓൺലൈൻ വഴി താമരശ്ശേരി സ്വദേശിയിൽ നിന്നും പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.
  • കുന്നമംഗലത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് മരത്തിലിടിച്ചു;നിരവധി പേർക്ക് പരിക്ക്
  • ശക്തമായ മഴയിൽ വ്യാപക നാശനഷ്ട്ടം
  • കാരാപറമ്പിൽ വാഹനാപകടം വിദ്യാർത്ഥി മരണപ്പെട്ടു
  • അവയവം മാറി ശസ്ത്രക്രിയ;ഡോക്ടർക്ക് വീഴ്ച സംഭവിച്ചതായി പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്.
  • ആനക്കൊമ്പ് വിൽപന നടത്തിയ സംഘം അറസ്റ്റിൽ
  • ചെമ്പ്ര പീക്ക്‌ ഇക്കോ ടൂറിസത്തിൽ ‌ പണം തിരിമറി നടത്തിയ മൂന്ന്‌ വനംവകുപ്പ്‌ ജീവനക്കാരെ സസ്‌പെൻഡ്‌ ചെയ്‌തു.
  • യുവതിയോട് ലൈംഗികാതിക്രമം, പയ്യോളിയിൽ കോളേജ് വിദ്യാര്‍ത്ഥി റിമാൻഡിൽ
  • തൃശൂരിൽ ഇടിമിന്നലേറ്റ് രണ്ടു മരണം
  • പയ്യോളിയിൽ എസ്.ഐ സഞ്ചരിച്ച ജീപ്പ് ‍ നിയന്ത്രണം വിട്ട് മറിഞ്ഞു
  • കക്കയത്ത് ഉരുൾപൊട്ടി
  • കത്തിക്കുത്തേറ്റ് ഒരാൾക്ക് പരിക്ക്
  • കിണറിൽ അകപ്പെട്ട വയോധികനെ രക്ഷപ്പെടുത്തി
  • വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വില കുറച്ചു
  • പോത്തുകളെ മോഷ്ടിച്ച യുവാവിനെ ‍ പിടികൂടി
  • താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അഞ്ച്പേർക്ക് പരിക്ക്,
  • ലോക്‌സഭാ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ ബഹിഷ്‌കരിക്കാൻ കോൺഗ്രസ്: പ്രതിനിധികൾ ദൃശ്യമാധ്യമങ്ങളിലെ ചര്‍ച്ചകളിൽ പങ്കെടുക്കില്ല
  • കാറിൽ സ്വിമ്മിങ് പൂൾ: യു ട്യൂബർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഹൈകോടതി
  • സുരഭി കണ്ണൂരിലൂടെ കടത്തിയത് 20 കിലോ സ്വര്‍ണം, നിയോഗിച്ചത് സുഹൈല്‍'; അന്വേഷണം
  • ലോറി ബൈക്കിലിടിച്ച് ലാബ് ടെക്നീഷ്യ മരണപ്പെട്ടു
  • പോക്സോ;മധ്യവയസ്ക്‌കൻ അറസ്റ്റിൽ
  • അത്തോളിയിൽ ഇടിമിന്നലിൽ വീടിന് തീപിടിച്ച് വീട്ടുപകരണങ്ങൾ കത്തിനശിച്ചു
  • മരണ വാർത്ത
  • ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു
  • സന്ദർശന വിസയിലുള്ളവർ രാജ്യം വിട്ടില്ലെങ്കിൽ വിസയനുവദിച്ച ആൾക്ക് തടവും ശിക്ഷയും
  • സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
  • കോഴിക്കോട് മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു
  • *ലോക പുകയില വിരുദ്ധ ദിനാചാരണം
  • ലോക പുകയില വിരുദ്ധ ദിനാചാരണം
  • സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികള്‍ക്ക് ജാമ്യം
  • അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിലേക്ക്.
  • ഭക്ഷ്യവിഷബാധ; ഹോട്ടൽ ഒരാഴ്ചത്തേക്ക് അടപ്പിച്ചു.
  • കുവൈത്തിൽ യുവതിയുടെ മരണം ; ദുരൂഹതയ ആരോപിച്ച് കുടുംബം
  • ശക്തമായ കാറ്റിലും മഴയിലും നിർമാണത്തിലുള്ള വീട് തകർന്നു
  • ലോറിക്കടിയിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
  • പരിശോധനക്കിടെ നിർത്താതെ പോയ കാർ പിന്തുടർന്ന് പിടികൂടി