കടമെടുപ്പ് പരിധി: കേന്ദ്രത്തിനെതിരായ കേരളത്തിന്‍റെ ഹർജി ഇന്ന് സുപ്രിംകോടതിയിൽ

March 6, 2024, 12:34 p.m.

ദില്ലി:കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രനടപടിക്കെതിരെ കേരളം സമർപ്പിച്ച ഹർജി സുപ്രിംകോടതിയിൽ.
സംസ്ഥാനത്തിന് വേണ്ടി മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ ഹാജരാകും. ഇന്നും നാളെയും ഹരജിയിൽ വിശദമായ വാദം കേൾക്കും.ഹർജി പിന്‍വലിക്കാന്‍ സമവായ ചര്‍ച്ചയില്‍ കേന്ദ്രം ഉപാധിവെച്ചതായി കേരളം അറിയിച്ച ശേഷമാണ് അന്തിമ വാദം ഇന്ന് തുടങ്ങാൻ തീരുമാനിച്ചത്.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ കേന്ദ്രം നിരസിസിച്ചെന്ന വാദമാണ് കേരളം മുന്നോട്ട് വയ്ക്കുക. നിയമപ്രകാരം ലഭ്യമാകേണ്ടതിനപ്പുറം ഒന്നും കേന്ദ്ര സര്‍ക്കാരിനോട് ചോദിക്കുന്നില്ല. സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്ന് കേരളം അറിയിക്കും. വായ്പാ പരിധി നിലനിർത്താൻ കോടതി ഇടപെടണം എന്നാണ് കേരളത്തിന്‍റെ ആവശ്യം.

സമവായ ചര്‍ച്ചയും സുപ്രിംകോടതിയിലെ കേസും ഒരുമിച്ച് പോവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.സർക്കാർ ജീവനക്കാരുടെ ശമ്പളം കൃത്യസമയത്തു നൽകാൻ കഴിയാതിരുന്നത് കേന്ദ്രം ആയുധമാക്കിയേക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ആണ് സുപ്രിംകോടതിയിൽ കേസ് പരിഗണിക്കുന്നത്.


MORE LATEST NEWSES
  • പോത്തുകളെ മോഷ്ടിച്ച യുവാവിനെ ‍ പിടികൂടി
  • താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അഞ്ച്പേർക്ക് പരിക്ക്,
  • ലോക്‌സഭാ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ ബഹിഷ്‌കരിക്കാൻ കോൺഗ്രസ്: പ്രതിനിധികൾ ദൃശ്യമാധ്യമങ്ങളിലെ ചര്‍ച്ചകളിൽ പങ്കെടുക്കില്ല
  • കാറിൽ സ്വിമ്മിങ് പൂൾ: യു ട്യൂബർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഹൈകോടതി
  • സുരഭി കണ്ണൂരിലൂടെ കടത്തിയത് 20 കിലോ സ്വര്‍ണം, നിയോഗിച്ചത് സുഹൈല്‍'; അന്വേഷണം
  • ലോറി ബൈക്കിലിടിച്ച് ലാബ് ടെക്നീഷ്യ മരണപ്പെട്ടു
  • പോക്സോ;മധ്യവയസ്ക്‌കൻ അറസ്റ്റിൽ
  • അത്തോളിയിൽ ഇടിമിന്നലിൽ വീടിന് തീപിടിച്ച് വീട്ടുപകരണങ്ങൾ കത്തിനശിച്ചു
  • മരണ വാർത്ത
  • ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു
  • സന്ദർശന വിസയിലുള്ളവർ രാജ്യം വിട്ടില്ലെങ്കിൽ വിസയനുവദിച്ച ആൾക്ക് തടവും ശിക്ഷയും
  • സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
  • കോഴിക്കോട് മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു
  • *ലോക പുകയില വിരുദ്ധ ദിനാചാരണം
  • ലോക പുകയില വിരുദ്ധ ദിനാചാരണം
  • സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികള്‍ക്ക് ജാമ്യം
  • അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിലേക്ക്.
  • ഭക്ഷ്യവിഷബാധ; ഹോട്ടൽ ഒരാഴ്ചത്തേക്ക് അടപ്പിച്ചു.
  • കുവൈത്തിൽ യുവതിയുടെ മരണം ; ദുരൂഹതയ ആരോപിച്ച് കുടുംബം
  • ശക്തമായ കാറ്റിലും മഴയിലും നിർമാണത്തിലുള്ള വീട് തകർന്നു
  • ലോറിക്കടിയിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
  • പരിശോധനക്കിടെ നിർത്താതെ പോയ കാർ പിന്തുടർന്ന് പിടികൂടി
  • ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ ഇൻസ്പെക്ടറേയും എസ് ഐ യേയും സസ്പെൻഡ് ചെയ്‌തു
  • ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവഡോക്ടർ ക്ക് ദാരുണാന്ത്യം‌‌
  • നൂറോളം സ്കൂൾവാഹനങ്ങൾ പരിശോധിച്ചു; ക്രമക്കേട് കണ്ടെത്തിയവയ്ക്ക് നോട്ടീസ് നൽകി
  • പിതാവിനെയും മകനെയും വെട്ടിയ കേസിൽ മൂന്നുപേർ പിടിയിൽ
  • ഉത്ഘാടനം നിർവഹിച്ചു
  • പതിമൂന്ന്കാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ പ്രതിക്ക് കഠിനതടവ്
  • വയനാട് ജില്ല കലക്ടറുടെ ഓഫിസിലെ കസേരക്ക് പിറകിലായി ‘ആനക്കൊമ്പ്’ പ്രദർശിപ്പിക്കുന്നതിനെതിരെ പരാതി.
  • എൻജിനീയറിങ്​ പ്രവേശന പരീക്ഷ സമയത്തിൽ മാറ്റം ഫാർമസി പരീക്ഷ പത്തിലേക്ക്​ മാറ്റി
  • ഡ്യൂപ്ലിക്കേറ്റ് ആര്‍.സി ലഭിക്കാൻ ഇനി പൊലീസ് സർട്ടിഫിക്കറ്റ്​ വേണ്ട
  • ഉടമസ്ഥാവകാശം മാറ്റാൻ കൈക്കൂലി വാങ്ങിയ നഗരസഭ റവന്യൂ ഇൻസ്പെക്ടർ അറസ്റ്റിൽ
  • ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്: എസ്.ഐ അറസ്റ്റിൽ
  • സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം:ക്യാബിൻ ക്രൂ പിടിയിൽ.
  • പ്രജ്വൽ മടങ്ങിയെത്തി; വിമാനത്താവളത്തിൽ തത്ക്ഷണം പിടികൂടി, അറസ്റ്റിൽ
  • ഭക്ഷ്യവിഷബാധ; നാലുപേർ ആശുപത്രിയിൽ, കുട്ടിയുടെ നില ഗുരുതരം
  • മെഡിക്കല്‍ കോളേജിലെ നിരന്തരമായ ചികിത്സാ പിഴവിനെതിരെ വേറിട്ട പ്രതിഷേധവുമായി വടകര സ്വദേശി
  • നടന്നു പോവുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ്‍ പിടിയില്‍
  • സിഐടിയു നേതൃത്വത്തിൽ മലപുറം ജി എം എൽ പി സ്ക്കൂൾ ശൂചീകരിച്ചു
  • ഇരുചക്ര വാഹനത്തിലെത്തി മാല മോഷണം നടത്തുന്ന പ്രതികൾ പിടിയിൽ
  • ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു
  • കൊച്ചിയില്‍ തോക്കുചൂണ്ടി കവര്‍ച്ച; ലോഡ്ജില്‍ താമസിച്ചയാളുടെ പണവും മൊബൈലും കവര്‍ന്നു
  • നിയന്ത്രണം വിട്ട ബൈക്ക് ഗേറ്റിൽ ഇടിച്ചു യുവാവിന് ദാരുണാന്ത്യം
  • കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ പൊട്ടിത്തെറിച്ചു
  • പ്ലസ് വൺ സീറ്റ് പ്രതിസന്ധി; ലീഗ് എം.എൽ.എമാർ മുഖ്യമന്ത്രിയെ കണ്ടു
  • ജൽ ജീവൻ പദ്ധതിയുടെ ചാലിൽ ടോറസ് മറിഞ്ഞ് അപകടം
  • അനുമോദിച്ചു
  • ജോലിക്കെത്തിയ ഹോം നെഴ്സ് സ്വർണ്ണ മാലയുമായി മുങ്ങിയതായി പരാതി.
  • മുഖംമൂടി ധരിച്ച രണ്ടംഗസംഘം അച്ഛനെയും മകനെയും വെട്ടി പരിക്കേൽപിച്ചു
  • സൗത്ത് കടപ്പുറത്ത് ഏഴോളം പേർക്ക് ഇടിമിന്നലേറ്റു