സ്വർണ്ണവില സർവകാല റെക്കോർഡിൻ;ഇന്ന് വർദ്ധിച്ചത് 120 രൂപ

March 8, 2024, 12:18 p.m.


തിരുവനന്തപുരം: തുടർച്ചയായ വർധനവിൽ സ്വർണവില. ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ ആണ് ഇന്ന് സ്വർണ വ്യാപാരം. ഇന്ന് 120  രൂപ ഉയർന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 48,200 രൂപയാണ് 

അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവർധനവിന് പ്രധാനകാരണം. മാർച്ച് ഒന്ന് മുതൽ വില കുത്തനെ ഉയർന്നിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ 2120 രൂപയാണ് പവന് വർധിച്ചത്. വിവാഹ സീസൺ ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ് വില വർദ്ധനവ്. 


MORE LATEST NEWSES
  • ദീപാവലി സ്പെഷ്യൽ വെറൈറ്റി ലഡു; തരംഗമായി ഗൂഗിൽ പേയുടെ ലഡു ഗെയിം
  • അധ്യാപികയെ തെരുവുനായ ആക്രമിച്ചു
  • പങ്കാളിത്തപെൻഷൻ, തുല്യനീതിയുടെ മരണവാറൻ്റ്; സ്റ്റേറ്റ് എൻ.പി.എസ് കളക്ടീവ് കേരള
  • താമരശ്ശേരി സബ് ജില്ലാ കലാമേളയിൽ ഹാട്രിക് വിജയം സ്വന്തമാക്കി ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി
  • താമരശ്ശേരി ഉപജില്ലാകലാമാമാങ്കത്തിൽ വൻവിജയം കൈവരിച്ച് എസ് എസ് എം യൂപി സ്ക്കൂൾ
  • സ്കൂൾ കലോത്സവത്തിൽ തിളങ്ങി കൈതപ്പൊയിൽ ജി എം യു പി എസ് .
  • അനുസ്മരണ സമ്മേളനം നടത്തി.
  • വോട്ട് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
  • സബ് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മിന്നും പ്രകടനം നടത്തി പിപ്പോ ബോനോ ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • താമരശ്ശേരി ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി ഈങ്ങാപ്പുഴ എം ജി എം ഹയർ സെക്കണ്ടറി സ്കൂൾ
  • യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു
  • നിലമ്പൂരിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് വയനാട് സ്വദേശി മരണപ്പെട്ടു
  • തൃശൂരിൽ ട്രെയിൻ തട്ടി മലപ്പുറം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു
  • രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍
  • മെത്താഫെറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ
  • മണ്ണുമാന്തി യന്ത്രത്തിൽ തല കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം.
  • ടെക്നോപാർക്കിൽ ജോലി വക്ദാനം പണം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
  • താമരശ്ശേരി സബ്ജില്ല കലോത്സവം,പള്ളിപ്പുറം(ചാലക്കര)ജി .എം.യു.പി സ്കൂളിന് മികച്ച നേട്ടം:
  • ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മുമ്മയുടെ കാമുകന് ജീവപര്യന്തം തടവ്
  • താമരശ്ശേരി സബ്ജില്ലാ കലാമേളയിൽ തിളങ്ങി
  • ചുരത്തിൽ വാഹനാപകടം
  • കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ പരിധിയിൽ അനധികൃത റിസോർട്ടുകൾക്കെതിരെ നടപടി
  • വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
  • വയനാടിനൊരു കൈത്താങ്ങ്
  • യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമം;പ്രതി പിടിയിൽ
  • പെൺ സുഹൃത്തിനെ സാരി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം
  • പടക്കം പൊട്ടിക്കുന്നതിന് സമയ നിയന്ത്രണം
  • വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: ഫ്ലൈയിം​ഗ് സ്ക്വാഡ് പരിശോധനയിൽ പിടിച്ചത് 16 ലക്ഷം രൂപ
  • സിലിണ്ടറിൽ പച്ചവെള്ളം നിറച്ചുള്ള തട്ടിപ്പിനെതിരെ നടപടി
  • മരണ വാർത്ത
  • കോഴിക്കോട് സ്വദേശിയായ യുവതിയെ അര്‍ധരാത്രി നടുറോ‍ഡിൽ ഇറക്കി വിട്ടു
  • ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിന് തീപിടിച്ചു
  • ബോൾ തലയിൽ കൊണ്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു
  • നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
  • ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു.
  • വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
  • കോഴിക്കോട് കടയുടമയ്ക്ക് നേരെ കത്തി വീശി പരാക്രമം
  • *പാറക്കടവിൽ ബുള്ളറ്റ് ബൈക്കിന് തീപ്പിടിച്ച് ദമ്പതികൾ രക്ഷപ്പെട്ടത് തലനാഴിരക്ക്
  • നിയന്ത്രണം വിട്ട ബൈക്ക് തോട്ടിലേക്ക് മറിഞ്ഞു ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം   
  • മ​ർ​ദ്ദന​മേ​റ്റ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ മ​രി​ച്ച സം​ഭ​വം;പ്ര​തി​യു​ടെ ശി​ക്ഷ ശ​രി​വെ​ച്ചു
  • നീലേശ്വരം വെടിക്കെട്ടപകടം; വധശ്രമത്തിന് കേസെടുത്തു, പത്ത് പേരുടെ നില ​ഗുരുതരം
  • ബൈക്ക് കൊക്കയിലേക്കു മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • കൈ കഴുകുന്നതിനിടെ യുവാവ് കുളത്തിൽ വീണ് മുങ്ങി മരിച്ചു
  • വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
  • അബ്ദുറഹീമിനെ കാണാന്‍ മാതാവും സഹോദരനും റിയാദിലേക്ക് പുറപ്പെട്ടു.
  • അഞ്ച് വയസുകാരൻ കുളത്തിൽ വീണു മരിച്ചു.
  • ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് യുവാവിനെ ദാരുണാന്ത്യം
  • ഓവർപാസ് നിർമ്മാണം;മലാപ്പറമ്പ് ജങ്ഷനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
  • ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവതി
  • 2025 കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു