മുക്കം:ചുള്ളിക്കാപറമ്പ് പന്നിക്കോട് റോഡിൽ പൊയിൽകുന്നത്ത് വെച്ചുണ്ടായ വാഹന അപകടത്തിൽ യുവതി മരണപെട്ടു. തെനെങ്ങാപറമ്പ് കോഴിപറമ്പിൽ മുസഫറും ഭാര്യയും സഞ്ചരിച്ച സ്കൂട്ടറുംകാറും കുട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ മുസഫിൻ്റെ ഭാര്യ ഫർസാന (28)ആണ് മരണപ്പെട്ടത്.അപകടത്തെ തുടര്‍ന്ന് ബെെക്കിന് പിന്നിലിരുന്ന ഫര്‍സാന തെറിച്ചു വീഴുകയായിരുന്നു.ഉടന്‍ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു. മൃതദേഹം കോഴികോട് മെഡിക്കൽ കോളേജില്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.