ദുബൈ: കല്ലായി സ്വദേശി ദുബൈയിൽ നിര്യാതനായി.പരേതനായ മുഹമ്മദ് അഹ്മദ് ഇറാനിയുടെ മകൻ അബ്ദുൽ ഒഹാബ്(40) ആണ് മരിച്ചത്.
മാതാവ്: ഫാത്തിമ കുറ്റിച്ചിറ.ഭാര്യ: സജ്ന(‘നിഹ് മത്ത്’, കല്ലായി). മക്കൾ: ബർസ ഫാത്തിമ, അല മറിയം. സഹോദരങ്ങൾ: ഒമയ്യ, ഒസിന, ഉമർ റാശിദ്, ഒലീദ് മുഹമ്മദ്.