തെരഞ്ഞെടുപ്പ് സ്മൃതി ശേഖരവുമായി ഒരധ്യാപകൻ

April 23, 2024, 9:41 a.m.

കുന്ദമംഗലം : സ്വതന്ത്ര ഭാരതത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചിരുന്ന ബാലറ്റ് പെട്ടി, പ്രചരണത്തിനുപയോഗിച്ചിരുന്ന പെരുമ്പറ, രാഷ്ട്രീയപാർട്ടികളുടെ ചിഹ്നം അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന അച്ചുകൾ, തെരഞ്ഞെടുപ്പ് വാർത്തകളടങ്ങിയ പത്രങ്ങൾ, പ്രചരണാർത്ഥം ഉപയോഗിച്ചിരുന്ന പോസ്റ്ററുകൾ,ഇന്ത്യൻ തപാൽ വകുപ്പ് പുറത്തിറക്കിയ ഇലക്ഷൻ തപാൽ മുദ്ര... ഇങ്ങനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി ചരിത്ര വസ്തുക്കൾ.ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഇവയെല്ലാം പൊടി തട്ടിയെടുക്കുകയാണ്എരവന്നൂർ എ.എം.എൽ.പി സ്കൂൾ അധ്യാപകനും പുരാവസ്തു ചരിത്ര സൂക്ഷിപ്പുകാരനുമായ ജമാലുദ്ദീൻ പോലൂർ.

വോട്ടിംഗ് മെഷീനും വി.വി.പാറ്റും വരുന്നതിനു മുമ്പത്തെ കാലം, സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങൾക്ക് നേരെ അടയാളപ്പെടുത്തിയ ബാലറ്റ് പേപ്പറുകൾ മടക്കി നിക്ഷേപിച്ചിരുന്ന ആൽവിൻ കമ്പനിയുടെ ബാലറ്റ് പെട്ടിയാണ് ഏറെ കൗതുകം. കുറഞ്ഞ ബാലറ്റുകൾ മാത്രമാണ് ഇത്തരം പെട്ടികളിൽ നിക്ഷേപിച്ചിരുന്നത്. മരം കൊണ്ടും ലോഹസങ്കരങ്ങൾ കൊണ്ടും നിർമ്മിച്ച അച്ചുകൾ പഴയ തലമുറക്ക് തെരഞ്ഞെടുപ്പ് ഓർമ്മയാണ്. ഇപ്പോൾ നിലവിലില്ലാത്തതുൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന വിവിധ അച്ചുകൾ ഈ അധ്യാപകന്റെ ശേഖരത്തിൽ ഉണ്ട്.

തെരഞ്ഞെടുപ്പ് വാർത്തകൾ പ്രസിദ്ധീകരിച്ച നിരവധി പത്രങ്ങൾ, ഓരോ താളുകൾ മറിക്കുമ്പോഴും മൺമറഞ്ഞ വിവിധ നേതാക്കളുടെ ചിത്രങ്ങളും ജയപരാജയങ്ങളും രാഷ്ട്രീയ സമവാക്യങ്ങളുമെല്ലാം ദർശിക്കാവുന്നതാണ്.

പഴയ തെരഞ്ഞെടുപ്പ് നോട്ടീസുകൾ, പോസ്റ്ററുകൾ, വോട്ടടയാളപ്പെടുത്താൻ ഉപയോഗിച്ചിരുന്ന സീൽ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1967 ൽ ഇന്ത്യൻ തപാൽ പുറത്തിറക്കിയ 15 പൈസ തപാൽ സ്റ്റാമ്പ് ഇവയെല്ലാം ഭാവിതലമുറക്കായി സൂക്ഷിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് ബൂത്ത് ലെവൽ ഓഫീസർ കൂടിയായ ഈ അധ്യാപകൻ.

വിവിധ സ്ഥാപനങ്ങളിലും മറ്റും ഇത്തരം വസ്തുക്കളുടെ നിരവധി പ്രദർശനങ്ങളും ജമാലുദ്ദീൻ മാസ്റ്റർ നടത്തിയിട്ടുണ്ട്.


MORE LATEST NEWSES
  • കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ
  • ക്വാറി കുളത്തിലെ യുവാവിന്റെ മരണം:പഞ്ചായത്ത് ബോർഡ് യോഗത്തിൽ പ്രതിഷേധം ഉയർത്തി മെമ്പർമാർ
  • ഏഴാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; നാദാപുരം സ്വദേശി ഉൾപ്പെടെ മൂന്നുപേർക്ക് തടവും പിഴയും
  • വീട്ടമ്മയുടെ മരണത്തിൽ മകൻ അറസ്റ്റിൽ
  • പന്തീരങ്കാവ് ​ഗാർഹിക പീഡനം: പ്രതി രാഹുൽ വേറെയും വിവാഹം കഴിച്ചു; പരാതിയുമായി പനക്കപ്പാലം സ്വദേശിനി
  • ഇരട്ടയാറിലെ പോക്സോ കേസ് അതിജീവിതയുടെ മരണം; കഴുത്തിൽ ബെൽറ്റ് മുറുകിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
  • ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം
  • ഡ്രൈവിംഗ് പരിഷ്കരണം; സമരം അവസാനിപ്പിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകള്‍
  • മലയോര ഹൈവേയിൽ വീണ്ടും വാഹനാപകടം
  • ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി
  • രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍,പതിനാല് പേര്‍ക്ക് പൗരത്വം
  • കാസര്‍കോട് തട്ടിക്കൊണ്ടുപോയ പത്തുവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്
  • കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
  • സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍
  • ഓട്ടോ ഡ്രൈവറെ മർദിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍
  • കൂരാച്ചുണ്ടില്‍ യുവതിയെ നഗ്നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
  • ജില്ലയിൽ ആംബുലൻസ് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 25 പേർക്ക്
  • സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്
  • പന്തീരാങ്കാവ് ഗാർഹിക പീഡനം: തര്‍ക്കം തുടങ്ങിയത് ഫോണിലെ മെസേജിനെ ചൊല്ലി, സ്ത്രീധനം ആവശ്യപ്പെട്ടല്ലെന്ന് പ്രതിയുടെ അമ്മ
  • കാസര്‍കോട് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു
  • പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍, ഒരു ജില്ലയില്‍ ഒരു അപേക്ഷ മാത്രം
  • അഞ്ചു വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവത്തില്‍ അംഗനവാടി അധ്യാപികക്കും ഹെല്‍പ്പര്‍ക്കും സസ്‌പെന്‍ഷന്‍.
  • തിരൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
  • ദ്വിദിന നൂറേ അജ്മീർ ആത്മീയ മജ്ലിസിന് ഇന്ന് സമാപനം; വലിയുദ്ധീൻ ഫൈസി നേതൃത്വം നൽകും
  • നാടന്‍ പാട്ട് കലാകാരിയായ കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍
  • ഗർഭിണിയായ യുവതി ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി
  • നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് നാല് പേർക്ക് പരിക്ക്
  • വീട്ടുവളപ്പിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികളും കഞ്ചാവും പിടികൂടി.
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം, പ്രതിക്ക് 44 വര്‍ഷം കഠിന തടവ്, പിഴയും
  • എം.ഡി.എം.എ.യുമായി പിടിയിൽ
  • വയനാട് സ്വദേശി പത്തനംതിട്ടയിൽ മുങ്ങിമരിച്ചു
  • കോടഞ്ചേരിയിൽ ഡോക്ട്ടറെ മർദ്ദിച്ചയാൾ പോലീസിൽ കീഴടങ്ങി
  • നവവധുവിന് മർദ്ദനമേറ്റ സംഭവം: പ്രതിക്കെതിരെ വധശ്രമം,സ്ത്രീധന പീഡനം കുറ്റങ്ങൾ ചുമത്തി കേസെടുത്തു
  • ആസിം വെളിമണ്ണയെ കുവെെറ്റ് കെഎംസിസി ആദരിച്ചു
  • ആസിം വെളിമണ്ണയെ കുവെെറ്റ് കെഎംസിസി ആദരിച്ചു
  • ക്ലാസ് മുറിയുടെ നിലത്ത് പതിച്ച ടൈലുകൾ പൊട്ടിത്തെറിച്ചു
  • ചിപ്പിലിത്തോട് മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
  • മില്‍മ ജീവനക്കാര്‍ സമരത്തില്‍; മൂന്ന് ജില്ലകളില്‍ പാല്‍ വിതരണം തടസപ്പെട്ടേക്കും
  • പരിസ്ഥിതിസംവേദക പ്രദേശങ്ങളോട് കട്ടിപ്പാറയിലെ ജനവാസ മേഖല കൂട്ടി ചേർക്കാനുള്ള കേന്ദ്ര-സസ്ഥാന സർക്കാർ നീക്കം ഉപേക്ഷിക്കണം
  • കബനി പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു
  • ആംബുലന്‍സ് കത്തി രോഗി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
  • പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി
  • ആംബുലൻസ് കത്തിയത് ഇന്ധനത്തിന് തീപിടിച്ചാകാമെന്ന് അഗ്നിരക്ഷാ സേന.
  • യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് സർവകലാശാല പ്രൊഫസർ റിമാൻഡിൽ.
  • വിമാന സമരം ; ഉറ്റവരെ കാണാനാകാതെ ചികിത്സയിൽക്കഴിഞ്ഞ പ്രവാസി മരിച്ചു
  • കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ച് വിടുന്നു
  • ഭർതൃവീട്ടിൽ നവവധു നേരിട്ടത് ക്രൂരമർദ്ദനമെന്ന് യുവതിയുടെ പിതാവ്.
  • ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഉണ്ടായത് വന്‍ തീപിടിത്തമെന്ന് ദൃക്‌സാക്ഷി
  • മഴക്കാലപൂർവ ശുചികരണം വിളംബരജാഥ കട്ടിപ്പാറയിൽ
  • കൊടുവള്ളിയിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് കടയിലേക്ക് പാഞ്ഞു കയറി അപകടം