തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. https://bpekerala-in.translate.goog/lss_uss_2024/?_x_tr_sch=http&_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc വഴി ഫലം അറിയാം. ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ സംസ്ഥാനത്തെ വിവിധ പരീക്ഷാ സെൻററുകളിൽ വച്ച് ഫെബ്രുവരി 28നാണ് നടന്നത്. മുൻവർഷങ്ങളിൽ നിന്ന് വിഭിന്നമായി 2 മാസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു.