കോഴിക്കോട്:പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഐഎം ബ്രാഞ്ച് കമ്മറ്റിയംഗമായ കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം സ്വദേശി ബീജീഷാണ് അറസ്റ്റിലായത്.
തിരഞ്ഞെടുപ്പ് ദിവസം രാവിലെയാണ് സംഭവം. പത്രം വിതരണത്തിനെത്തിയ ആൺകുട്ടിയെ പാർട്ടി ഓഫീസിൽ വച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി