ലോകസഭാ തിരഞ്ഞെടുപ്പ്,നേതൃത്തത്തെ ധിക്കരിച്ചവര്‍ സമസ്ഥക്കാരല്ല,അബ്ദുസ്സമദ് പൂക്കോട്ടൂര്‍

April 29, 2024, 11:31 a.m.

കോഴിക്കോട്: ഒരു വിഭാഗം സമസ്ത പ്രവർത്തകർ ഇടതുപക്ഷത്തിന് അനുകൂലായി രാഷ്ട്രീയ പ്രചാരണം നടത്തിയ സംഭവത്തിൽ സംഘടനാ പരിശോധനയുണ്ടാകുമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. നേതൃത്വത്തിന്റെ പ്രസ്താവനയ്ക്ക് ശേഷവും വിരുദ്ധ പ്രവർത്തനം നടത്തിയവർ സമസ്‌തക്കാരല്ല. സമസ്ത ചമഞ്ഞ ലീഗ് വിരുദ്ധരാണ്. ഇവരുടെ പ്രവർത്തനം പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാർഥി എം.പി. അബ്ദുസമദ് സമദാനിയുടെ വിജയത്തെ ബാധിക്കില്ല. സമസ്ത ലീഗ് തർക്കം നേതാക്കൾ ഇടപെട്ട് പരിഹരിക്കുമെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.

സമസ്‌ത പ്രസിഡൻറ് ഉൾപ്പെടെ സമുന്നതരായ നേതാക്കളുടെ സുവ്യക്തമായ പ്രസ്താവന ഈ വിഷയത്തിൽ വന്നിരുന്നു. അതിന് ശേഷവും ഈ ബന്ധം വഷളാക്കുന്ന പ്രവർത്തനം തുടരുന്നവർ സമസ്തക്കാരല്ല. അവർ പരമ്പരാഗതമായി മുസ്ലിം ലീഗ് വിരുദ്ധത മനസ്സിൽ സൂക്ഷിക്കുന്നവരാണ്. അവർ സമസ്ത ചമഞ്ഞ് ഇവ രണ്ടും തമ്മിലൊരു ഭിന്നതയുണ്ടാക്കാൻ അധ്വാനിക്കുകയാണ് ചെയ്തിട്ടുള്ളത്. സംഘടന ഇക്കാര്യം നിരീക്ഷിച്ചിട്ടുണ്ട്. എസ്.കെ.എസ്.എസ്.എഫിൻ്റെ സംസ്ഥാന പ്രസിഡന്റ്, എസ്.കെ.എസ്.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറി എന്നിവർ ഈ വിഷയത്തിൽ കൃത്യമായ ഫേസ്ബുക് പോസ്റ്റിട്ടു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ വിജയിപ്പിക്കാനോ മുസ്ലിം ലീഗിനെ തോൽപ്പിക്കാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സംഘടനയുടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിച്ചയാളുകളുണ്ടെങ്കിൽ അത് ചർച്ച ചെയ്ത് പരിശോധിക്കും.

പൊന്നാനിയിൽ ഇടതുപക്ഷ സ്ഥാനാർഥി ഉൾപ്പെടെ ഇടതുപക്ഷത്തിന് വേണ്ടി പ്രവർത്തിച്ചവർക്ക് പോലും വിജയപ്രതീക്ഷയില്ലെന്നാണ് മനസ്സിലാക്കുന്നത്. അബ്ദുസ്സമദ് സമദാനി തികഞ്ഞ ഒരു സമസ്തക്കാരനാണ്. എസ്.വൈ.എസിന്റെ സംസ്ഥാന ഭാരവാഹിയായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും പ്രവാചക സ്നേഹവും ഒക്കെ ഉൾക്കൊണ്ട മതബോധമുള്ള ആളുകൾ അദ്ദേഹത്തിന് വോട്ട് ചെയ്യും. അതൊക്കെ വെച്ച് നോക്കുമ്പോൾ, സമസ്തയുടെ ആളുകൾ എന്ന് പറഞ്ഞ് രംഗത്തുവന്നവരുടെ എതിർപ്പ് ഈ തെരഞ്ഞെടുപ്പിൽ ഒരു വിഷയമാകുമെന്ന് ആരും അംഗീകരിക്കുന്നില്ല' -എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


MORE LATEST NEWSES
  • ക്വാറി കുളത്തിലെ യുവാവിന്റെ മരണം:പഞ്ചായത്ത് ബോർഡ് യോഗത്തിൽ പ്രതിഷേധം ഉയർത്തി മെമ്പർമാർ
  • ഏഴാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; നാദാപുരം സ്വദേശി ഉൾപ്പെടെ മൂന്നുപേർക്ക് തടവും പിഴയും
  • വീട്ടമ്മയുടെ മരണത്തിൽ മകൻ അറസ്റ്റിൽ
  • പന്തീരങ്കാവ് ​ഗാർഹിക പീഡനം: പ്രതി രാഹുൽ വേറെയും വിവാഹം കഴിച്ചു; പരാതിയുമായി പനക്കപ്പാലം സ്വദേശിനി
  • ഇരട്ടയാറിലെ പോക്സോ കേസ് അതിജീവിതയുടെ മരണം; കഴുത്തിൽ ബെൽറ്റ് മുറുകിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
  • ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം
  • ഡ്രൈവിംഗ് പരിഷ്കരണം; സമരം അവസാനിപ്പിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകള്‍
  • മലയോര ഹൈവേയിൽ വീണ്ടും വാഹനാപകടം
  • ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി
  • രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍,പതിനാല് പേര്‍ക്ക് പൗരത്വം
  • കാസര്‍കോട് തട്ടിക്കൊണ്ടുപോയ പത്തുവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്
  • കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
  • സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍
  • ഓട്ടോ ഡ്രൈവറെ മർദിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍
  • കൂരാച്ചുണ്ടില്‍ യുവതിയെ നഗ്നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
  • ജില്ലയിൽ ആംബുലൻസ് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 25 പേർക്ക്
  • സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്
  • പന്തീരാങ്കാവ് ഗാർഹിക പീഡനം: തര്‍ക്കം തുടങ്ങിയത് ഫോണിലെ മെസേജിനെ ചൊല്ലി, സ്ത്രീധനം ആവശ്യപ്പെട്ടല്ലെന്ന് പ്രതിയുടെ അമ്മ
  • കാസര്‍കോട് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു
  • പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍, ഒരു ജില്ലയില്‍ ഒരു അപേക്ഷ മാത്രം
  • അഞ്ചു വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവത്തില്‍ അംഗനവാടി അധ്യാപികക്കും ഹെല്‍പ്പര്‍ക്കും സസ്‌പെന്‍ഷന്‍.
  • തിരൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
  • ദ്വിദിന നൂറേ അജ്മീർ ആത്മീയ മജ്ലിസിന് ഇന്ന് സമാപനം; വലിയുദ്ധീൻ ഫൈസി നേതൃത്വം നൽകും
  • നാടന്‍ പാട്ട് കലാകാരിയായ കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍
  • ഗർഭിണിയായ യുവതി ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി
  • നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് നാല് പേർക്ക് പരിക്ക്
  • വീട്ടുവളപ്പിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികളും കഞ്ചാവും പിടികൂടി.
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം, പ്രതിക്ക് 44 വര്‍ഷം കഠിന തടവ്, പിഴയും
  • എം.ഡി.എം.എ.യുമായി പിടിയിൽ
  • വയനാട് സ്വദേശി പത്തനംതിട്ടയിൽ മുങ്ങിമരിച്ചു
  • കോടഞ്ചേരിയിൽ ഡോക്ട്ടറെ മർദ്ദിച്ചയാൾ പോലീസിൽ കീഴടങ്ങി
  • നവവധുവിന് മർദ്ദനമേറ്റ സംഭവം: പ്രതിക്കെതിരെ വധശ്രമം,സ്ത്രീധന പീഡനം കുറ്റങ്ങൾ ചുമത്തി കേസെടുത്തു
  • ആസിം വെളിമണ്ണയെ കുവെെറ്റ് കെഎംസിസി ആദരിച്ചു
  • ആസിം വെളിമണ്ണയെ കുവെെറ്റ് കെഎംസിസി ആദരിച്ചു
  • ക്ലാസ് മുറിയുടെ നിലത്ത് പതിച്ച ടൈലുകൾ പൊട്ടിത്തെറിച്ചു
  • ചിപ്പിലിത്തോട് മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
  • മില്‍മ ജീവനക്കാര്‍ സമരത്തില്‍; മൂന്ന് ജില്ലകളില്‍ പാല്‍ വിതരണം തടസപ്പെട്ടേക്കും
  • പരിസ്ഥിതിസംവേദക പ്രദേശങ്ങളോട് കട്ടിപ്പാറയിലെ ജനവാസ മേഖല കൂട്ടി ചേർക്കാനുള്ള കേന്ദ്ര-സസ്ഥാന സർക്കാർ നീക്കം ഉപേക്ഷിക്കണം
  • കബനി പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു
  • ആംബുലന്‍സ് കത്തി രോഗി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
  • പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി
  • ആംബുലൻസ് കത്തിയത് ഇന്ധനത്തിന് തീപിടിച്ചാകാമെന്ന് അഗ്നിരക്ഷാ സേന.
  • യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് സർവകലാശാല പ്രൊഫസർ റിമാൻഡിൽ.
  • വിമാന സമരം ; ഉറ്റവരെ കാണാനാകാതെ ചികിത്സയിൽക്കഴിഞ്ഞ പ്രവാസി മരിച്ചു
  • കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ച് വിടുന്നു
  • ഭർതൃവീട്ടിൽ നവവധു നേരിട്ടത് ക്രൂരമർദ്ദനമെന്ന് യുവതിയുടെ പിതാവ്.
  • ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഉണ്ടായത് വന്‍ തീപിടിത്തമെന്ന് ദൃക്‌സാക്ഷി
  • മഴക്കാലപൂർവ ശുചികരണം വിളംബരജാഥ കട്ടിപ്പാറയിൽ
  • കൊടുവള്ളിയിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് കടയിലേക്ക് പാഞ്ഞു കയറി അപകടം
  • നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു