താമരശ്ശേരി: മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന KSRTC ബസ്സിൽ +2 ക്കാരിക്കു നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവിനെ പോലീസ് പിടികൂടി.
കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിക്കു നേരെ സമീപത്തെ സീറ്റിലിരുന്ന യുവാവാണ് നഗ്നതാപ്രദർശനം നടത്തിയത്.
തമഴ്നാട് ചെങ്കോട്ട സ്വദേശി ശിവനയ്യയാണ് പിടിയിലായത്
ചുരം ഇറങ്ങുന്ന സമയത്തായിരുന്നു സംഭവം, പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ബസ്സ് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചു