കോഴിക്കോട് ഇന്ന് യുഡിഎഫ് ഹർത്താൽ

Nov. 17, 2024, 7:02 a.m.

കോഴിക്കോട്: കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. അതേ സമയം,ഹ‍ർത്താലുമായി സഹകരിക്കില്ലെന്നും തങ്ങളുടെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ഹർത്താലിൽ നിന്നും കോൺഗ്രസ്‌ പിന്മാറണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. 

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കേട്ടുകേൾവി ഇല്ലാത്ത അതിക്രമം ഉണ്ടായെന്നും എല്ലാറ്റിനും നേതൃത്വം നൽകിയത് സിപിഎം ആണെന്നുമാണ് കോൺ​ഗ്രസ് നേതാക്കളുടെ ആരോപണം. 5000 ഓളം കള്ളവോട്ട് സിപിഎം ചെയ്തു. 10000 കോൺഗ്രസ് വോട്ടർമാരെ അനുവദിച്ചില്ലെന്നും നേതാക്കൾ പറഞ്ഞു. പൊലീസ് സിപിഎം അഴിഞ്ഞാട്ടത്തിന് കൂട്ടു നിന്നു. കോഴിക്കോട് കമ്മീഷണർ വിളിച്ചപ്പോൾ ഫോൺ പോലും എടുത്തില്ല. കോൺഗ്രസ് പ്രവർത്തകർക്ക് സിപിഎം ആക്രമണത്തിൽ പരിക്കുപറ്റി. വനിത വോട്ടർമാരെ കയ്യേറ്റം ചെയ്തു.

വോട്ടർമാരല്ലാത്ത സിപിഎം പ്രവർത്തകർ പുലർച്ചെ 4 മണിയോടെ എത്തി. പലരും വ്യാജ ഐഡി കാർഡുമായാണ് വന്നത്. കൂടുതൽ പൊലീസുകാരെ അയക്കാമെന്ന് പറഞ്ഞതല്ലാതെ ഇടപെട്ടില്ലെന്നും സിപിഎം നടത്തിയത് കണ്ണൂർ മോഡൽ ആക്രമണമാണെന്നും നേതാക്കൾ പറഞ്ഞു. പൊലീസ് ആൻ്റ് സാഹകരണ വകുപ്പിനെതിരെ കോടതിയെ സമീപിക്കുമെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. കോൺഗ്രസ് ജയിച്ചാലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പു റദ്ദാക്കണം എന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പറഞ്ഞു


MORE LATEST NEWSES
  • കുതിച്ചുയർന്ന് സ്വർണ്ണവിലയും
  • 18198 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ
  • ജാര്‍ഖണ്ഡില്‍ ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യാ മുന്നണി.
  • ചങ്കിടിപ്പോടെ മുന്നണികൾ; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്*
  • മരണ വാർത്ത
  • അയല്‍വാസിയുടെ വീട് തീവെച്ച് നശിപ്പിച്ച യുവാവ് റിമാന്‍ഡില്‍
  • മുക്കം ഉമർ ഫൈസി വീണ്ടും സംസ്​ഥാന ഹജ്ജ്​ കമ്മിറ്റിയിൽ
  • നഴ്‌സിങ് വിദ്യാർഥിനിയെ ഹോസ്റ്റൽ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
  • സ്വകാര്യ ബസ് വീടിന്റെ മതിലിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്ക്
  • സംസ്ഥാന ഫെൻസിങ് : ജില്ലയെ റനാനും സനാൻ ബിൻ മുഹമ്മദും നയിക്കും.
  • സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെറെ ജയം യോഗ്യതാ റൗണ്ടിൽ ലക്ഷദ്വീപിനെതിരെ കേരളത്തിന് തകർപ്പൻ
  • കടന്നലിന്റെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു
  • മദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
  • യുവാവിന്റെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തില്‍ കണ്ടെത്തി.
  • ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ  
  • നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു
  • പ്രമുഖ സാഹിത്യകാരൻ ഓംചേരി എൻ.എൻ പിള്ള അന്തരിച്ചു
  • കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പൊലീസിന് കോടതിയുടെ അന്ത്യശാസനം
  • കൊടുവള്ളിയിൽ സ്ത്രീ കിണറിൽ വീണു മരിച്ചു
  • കാണ്മാനില്ല
  • വയനാട്ടിലെ എൽഡിഎഫ് യുഡിഎഫ് ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി.
  • ഓട്ടോ മറിഞ്ഞ് മൂന്ന് പ്ലസ് വൺ വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു
  • ശബരിമല തീർത്ഥാടകരുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ ദാരുണാന്ത്യം
  • നഴ്സിംഗ് വിദ്യാർത്ഥിനി യുടെ മരണം ; മൂന്ന് പേർ അറസ്റ്റിൽ
  • യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
  • നൈറ്റ്‌ പട്രോളിങ്ങിനിടെ പൊലീസുകാർക്കെതിരെ ആക്രമണം
  • മുരിങ്ങൂർ ഡിവൈൻ നഗറിൽ ധ്യാനത്തിനെത്തിയവരെ ട്രെയിനിടിച്ചു,ഒരാൾ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ
  • ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന സംഭവം;നാല് പേർ പിടിയിൽ
  • വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്
  • എഴുത്തുലോട്ടറി ചൂതാട്ട കേന്ദ്രങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ 3 പേർ അറസ്റ്റിൽ
  • മരണ വാർത്ത
  • പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു.
  • കേരളം ഉറ്റുനോക്കുന്ന ഉപതെര‍ഞ്ഞെടുപ്പ് ഫലം നാളെ
  • അതിർത്തിയിൽ മതിൽ കെട്ടുന്നതിൽ തർക്കം, അയൽക്കാർ അടിയോടടി-വയോധികനും മകള്‍ക്കും പരിക്ക്
  • അന്ധവിശ്വാസം മറയാക്കി സ്ത്രീകളെ ചൂഷണം ചെയ്യൽ; റിപ്പോർട്ട് തേടി വനിത കമ്മീഷൻ
  • പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ നടൻ അറസ്റ്റിൽ
  • സ്വകാര്യ ബസ് കയറി ഇറങ്ങി യുവതിക്ക് ദാരുണാന്ത്യം.
  • കണ്ണൂരിൽ പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു.
  • കൌണ്ടർ ഉദ്ഘാടനം ചെയ്തു
  • ബാറ്ററി വെള്ളം ചേർത്ത് മദ്യം കഴിച്ച യുവാവ് മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ
  • യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ.
  • മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് ഹൈക്കോടതി റദ്ദാക്കി
  • സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • വീടുകയറിയുള്ള മുഖം മൂടി ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി
  • യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
  • ട്രെയിൻ തട്ടി യുവതി മരിച്ചു; സംഭവസ്ഥലത്തെത്തിയ സമീപവാസി കുഴഞ്ഞു വീണു മരിച്ചു.
  • വിദ്യാർത്ഥിയെ കാണാതായതായി പരാതി
  • ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി;പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു
  • പൊലിസുദ്യോഗസ്ഥയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • മഞ്ഞപ്പിത്തം പടരുന്നു