വയനാട്ടിലെ എൽഡിഎഫ് യുഡിഎഫ് ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി.

Nov. 22, 2024, 1:12 p.m.

കൊച്ചി: വയനാട്ടിൽ എൽഡിഎഫും യുഡിഎഫും നടത്തിയ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. നിരുത്തരവാദപരമായ സമീപനമാണെന്നും പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്നും കോടതി
വ്യക്തമാക്കി.

ഹർത്താലിനെ എങ്ങനെ ന്യായീകരിക്കും? അധികാരത്തിലിരിക്കുന്ന എൽഡിഎഫും ഹർത്താൽ നടത്തിയതെന്തിന്? എന്നിങ്ങനെയാണ് കോടതിയുടെ ചോദ്യം. വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹർത്താൽ നടത്തിയത്. ഇത് നിരാശപ്പെടുത്തുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്രം ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. 153.467 കോടി രൂപ അനുവദിക്കാൻ ഹൈ ലെവൽ കമ്മിറ്റി തീരുമാനിച്ചതായി കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാൽ ഇതിൻ്റെ 50% തുക എസ്‌ഡിആർഎഫ് ബാലൻസിൽ നിന്ന് വഹിക്കണമെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നു. വ്യോമ രക്ഷാപ്രവർത്തനത്തിനും മ്യതദേഹംമാറ്റുന്നതിനുമുള്ള തുകയും അനുവദിച്ചെന്ന് കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.


MORE LATEST NEWSES
  • യുകെയിൽ വാഹനാപകടത്തിൽ സൈക്ലിസ്റ്റ് മരിച്ച സംഭവം: മലയാളി വനിതയ്ക്ക് തടവ് ശിക്ഷ
  • കുതിച്ചുയർന്ന് സ്വർണ്ണവിലയും
  • 18198 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ
  • ജാര്‍ഖണ്ഡില്‍ ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യാ മുന്നണി.
  • ചങ്കിടിപ്പോടെ മുന്നണികൾ; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്*
  • മരണ വാർത്ത
  • അയല്‍വാസിയുടെ വീട് തീവെച്ച് നശിപ്പിച്ച യുവാവ് റിമാന്‍ഡില്‍
  • മുക്കം ഉമർ ഫൈസി വീണ്ടും സംസ്​ഥാന ഹജ്ജ്​ കമ്മിറ്റിയിൽ
  • നഴ്‌സിങ് വിദ്യാർഥിനിയെ ഹോസ്റ്റൽ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
  • സ്വകാര്യ ബസ് വീടിന്റെ മതിലിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്ക്
  • സംസ്ഥാന ഫെൻസിങ് : ജില്ലയെ റനാനും സനാൻ ബിൻ മുഹമ്മദും നയിക്കും.
  • സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെറെ ജയം യോഗ്യതാ റൗണ്ടിൽ ലക്ഷദ്വീപിനെതിരെ കേരളത്തിന് തകർപ്പൻ
  • കടന്നലിന്റെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു
  • മദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
  • യുവാവിന്റെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തില്‍ കണ്ടെത്തി.
  • ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ  
  • നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു
  • പ്രമുഖ സാഹിത്യകാരൻ ഓംചേരി എൻ.എൻ പിള്ള അന്തരിച്ചു
  • കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പൊലീസിന് കോടതിയുടെ അന്ത്യശാസനം
  • കൊടുവള്ളിയിൽ സ്ത്രീ കിണറിൽ വീണു മരിച്ചു
  • കാണ്മാനില്ല
  • ഓട്ടോ മറിഞ്ഞ് മൂന്ന് പ്ലസ് വൺ വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു
  • ശബരിമല തീർത്ഥാടകരുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ ദാരുണാന്ത്യം
  • നഴ്സിംഗ് വിദ്യാർത്ഥിനി യുടെ മരണം ; മൂന്ന് പേർ അറസ്റ്റിൽ
  • യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
  • നൈറ്റ്‌ പട്രോളിങ്ങിനിടെ പൊലീസുകാർക്കെതിരെ ആക്രമണം
  • മുരിങ്ങൂർ ഡിവൈൻ നഗറിൽ ധ്യാനത്തിനെത്തിയവരെ ട്രെയിനിടിച്ചു,ഒരാൾ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ
  • ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന സംഭവം;നാല് പേർ പിടിയിൽ
  • വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്
  • എഴുത്തുലോട്ടറി ചൂതാട്ട കേന്ദ്രങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ 3 പേർ അറസ്റ്റിൽ
  • മരണ വാർത്ത
  • പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു.
  • കേരളം ഉറ്റുനോക്കുന്ന ഉപതെര‍ഞ്ഞെടുപ്പ് ഫലം നാളെ
  • അതിർത്തിയിൽ മതിൽ കെട്ടുന്നതിൽ തർക്കം, അയൽക്കാർ അടിയോടടി-വയോധികനും മകള്‍ക്കും പരിക്ക്
  • അന്ധവിശ്വാസം മറയാക്കി സ്ത്രീകളെ ചൂഷണം ചെയ്യൽ; റിപ്പോർട്ട് തേടി വനിത കമ്മീഷൻ
  • പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ നടൻ അറസ്റ്റിൽ
  • സ്വകാര്യ ബസ് കയറി ഇറങ്ങി യുവതിക്ക് ദാരുണാന്ത്യം.
  • കണ്ണൂരിൽ പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു.
  • കൌണ്ടർ ഉദ്ഘാടനം ചെയ്തു
  • ബാറ്ററി വെള്ളം ചേർത്ത് മദ്യം കഴിച്ച യുവാവ് മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ
  • യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ.
  • മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് ഹൈക്കോടതി റദ്ദാക്കി
  • സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • വീടുകയറിയുള്ള മുഖം മൂടി ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി
  • യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
  • ട്രെയിൻ തട്ടി യുവതി മരിച്ചു; സംഭവസ്ഥലത്തെത്തിയ സമീപവാസി കുഴഞ്ഞു വീണു മരിച്ചു.
  • വിദ്യാർത്ഥിയെ കാണാതായതായി പരാതി
  • ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി;പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു
  • പൊലിസുദ്യോഗസ്ഥയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • മഞ്ഞപ്പിത്തം പടരുന്നു