തൃശ്ശൂർ :തൃശ്ശൂർ പുതുക്കാട് സെന്ററിന് സമീപം ദേശീയപാതയോരത്തെ ടാറിങ് മാലിന്യ കൂനയിൽ ബൈക്ക് ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു.മലപ്പുറം തിരൂർ സ്വദേശി പൂഴിക്കുന്നത്ത് വീട്ടിൽ അഭിനന്ദ് (28) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ആനക്കല്ല് സ്വദേശി വിഷ്ണുവിന് പരിക്കേറ്റു.