കുന്നമംഗലം :പടനിലം അങ്ങാടിയിൽ റോഡരികിൽ നിർത്തിയിട്ട് സംസാരിച്ചുകൊണ്ടിരിക്കെ നിയന്ത്രണം വിട്ട മിനി ലോറി സ്കൂട്ടർ യാത്രക്കാരുടെ മുകളിലേക്ക് മറിഞ്ഞ് അപകടം.ഇന്ന് രാവിലെ ഏഴ് മണിയോടെ ആണ് അപകടം. പരിക്കേറ്റ രണ്ട് പേരെയും കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.