കല്പറ്റ :ചെന്നലോട് ഗുഡ്സ് ജീപ്പ്നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം.കൊല്ലം സ്വദേശികളായ ശ്യാം(38),വിമൽ(40),അനീഷ്(35) എന്നിവരെ പരുക്കുകളോടെകൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചു. എതിരെവന്നവാഹനത്തെ വെട്ടിക്കുമ്പോഴായിരുന്നു അപകടം.