താമരശ്ശേരി ചുരം ഏഴാം വളവിന് സമീപം ചരക്ക് ലോറി തകരാറിൽ ആയതിനെ തുടർന്ന് ഗതാഗത തടസം നേരിടുന്നു. വാഹനങ്ങൾ വൺ-വേ ആയി കടന്ന് പോവുന്നുണ്ട്.
ചുരത്തിൽ നല്ല വാഹനത്തിരക്കുണ്ട്.മാന്യ യാത്രക്കാർ വൺ-വേ പാലിച്ച് വാഹനം ഓടിക്കുക.