കുഞ്ഞിപ്പാണം പറമ്പിൽ അബ്ദുറഹ്‌മാൻ
പുതുപ്പാടി:മലോറം അമ്പലപ്പടി കുഞ്ഞിപ്പാണം പറമ്പിൽ അബ്ദുറഹ്‌മാൻ (80) നിര്യാതനായി
ഭാര്യമാർ: പരേതയായ ബീവി,ഫാത്തിമ്മ കെട്ടിന്റെ അകായിൽ
മക്കൾ: ഹാരിഷ് , അസ്ക്കർ, ജംഷീർ, സമീറ, പരേതനായ കോയ മോൻ
മരുമക്കൾ: സാജി ഫഹദ് ,സഫീറ, റജീന, ജിൽഷാന
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9.30 ന് മലോറം ജുമാ മസ്ജിദ്ൽ