അക്ഷരപ്പച്ച ഗ്രീൻ കോർണർ പദ്ധതി ഉദ്ഘാടനം ചെയ്തു.

June 22, 2025, 3:53 p.m.

പൂനൂർ* : പൂനൂർ തേക്കുംതോട്ടം എ.എം.എൽ.പി.സ്കൂളിലെ വിദ്യാരംഗം ക്ലബ്ബും മലയാളമനോരമ നല്ല പാഠവും സംയുക്തമായി വായന മാസാചരണത്തിന്റെ ഭാഗമായി പ്രകൃതി സംരക്ഷണത്തിലൂടെ വായന വളർത്തുക എന്ന ആശയത്തെ ആസ്പദമാക്കി വിദ്യാലയത്തിൽ നടപ്പിലാക്കിയ അക്ഷരപ്പച്ച ഗ്രീൻ കോർണർ പദ്ധതി കൊടുവള്ളി ബി.ആർ.സി ട്രൈനെർ അഷ്‌റഫ്‌ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ വിദ്യാരംഗം ക്ലബ്‌ കൺവീനർ നസീറ ടീച്ചർ സ്വാഗതം ആശംസിച്ചു.

പ്രധാന അധ്യാപിക ബുഷ്‌റ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ 2025-26 അധ്യയന വർഷത്തെ വിദ്യാരംഗം ക്ലബ്ബ് ടി.വി മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു .ക്ലസ്റ്റർ കോർഡിനേറ്റർ ഷഹാന അലി മുഖ്യാതിഥിയായെത്തി .എസ്‌.ആർ .ജി കൺവീനർ ജന്നത്ത് ‌ ടീച്ചർ, റസീല ടീച്ചർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. .ഗ്രീൻ കോർണർ പദ്ധതിക്ക് 150ൽ പരം പുസ്തകങ്ങൾ സമ്മാനിച്ചു കൊണ്ട് 4ബി ക്ലാസ്സിലെ മെഹന മെഹബിൻ ചലെഞ്ചിൽ വിജയിയായി. ആയിരത്തിലേറെ പുസ്തകങ്ങളാണ് അക്ഷരപ്പച്ച പദ്ധതിയിലേക്ക് കുട്ടികളും,രക്ഷിതാക്കളും,അധ്യാപകരും ചേർന്ന് സംഘടിപ്പിച്ചത്. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി കുട്ടികളിൽ വായന വളർത്തുന്ന ഈ പദ്ധതി ഏറ്റുടെടുത്തു വിജയിപ്പിച്ച മുഴുവൻ രക്ഷിതാക്കൾക്കും വിദ്യാരംഗം ക്ലബ്ബിന്റെ അഭിനന്ദനങ്ങൾ കൺവീനർ അറിയിച്ചു. വായന മാസാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ താമരശ്ശേരി പബ്ലിക് ലൈബ്രറി സന്ദർശിച്ചു. കുട്ടികൾക്ക് ക്വിസ് മത്സരം,പുസ്തക പരിചയം, ക്ലാസ് ലൈബ്രറി നവീകരണം ,വായന മത്സരം രക്ഷിതാക്കൾക്ക് സാഹിത്യഗാഥ,എന്നിവ സംഘടിപ്പിച്ചു. ചടങ്ങിന് ക്ലബ്ബ് കൺവീനർ റുബീന ടീച്ചർ നന്ദി അർപ്പിച്ചു സംസാരിച്ചു .


MORE LATEST NEWSES
  • പാലക്കാട് നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനും രോഗം
  • പത്തനംതിട്ട യിൽ‍ ഭാര്യാ മാതാവിനെ യുവാവ് അടിച്ചുകൊന്നു
  • കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി, സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍
  • ഏഴ് വയസ്സ് കഴിഞ്ഞ് ആധാര്‍ പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും
  • സാമൂഹിക മാധ്യമങ്ങളിൽ ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ പോസ്റ്റുകൾ പ്രസിദ്ധികരിച്ചയാൾക്ക് മൂന്ന് ദിവസം തടവ് ശിക്ഷ.
  • കാലിക്കറ്റ് സർവകലാശാല സിലബസ്: വേടന്റെയും ​ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ ഒഴിവാക്കണം; വിദ​ഗ്ധസമിതി ശുപാർശ
  • ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിനി ജിസാനിൽ മരിച്ചു
  • മണ്ണാർക്കാട് വീണ്ടും നിപ :ചങ്ങലീരിയിൽ മരിച്ച അമ്പതെട്ടുകാരൻ്റെ മകനും നിപയെന്ന് സംശയം
  • എഴുത്തുകാരി വിനീത കുട്ടഞ്ചേരി മരിച്ച നിലയിൽ
  • 'നിമിഷ പ്രിയക്ക് മാപ്പ് ഇല്ല', കടുത്ത നിലപാടിൽ തലാലിന്‍റെ സഹോദരൻ, ഒരു ഒത്തു തീർപ്പിനും ഇല്ലെന്ന നിലപാടിൽ; അനുനയ ചർച്ചകൾ തുടരും
  • പുഴയിൽ കാണാ തായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
  • സ്കൂൾ സമയമാറ്റം; ബദൽ നിർദേശങ്ങളുമായി സമസ്ത
  • ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം,ഓർമകളുടെ ആഴങ്ങളിൽ‌ അർജുൻ
  • പൊലീസെന്ന വ്യാജേനയെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി
  • അപകടങ്ങൾക്ക് പിന്നിൽ ലഹരിയുടെ സ്വാധീനം: ഏജെ.ഷാജി.
  • രാസവള വില വർധന പിൻവലിക്കണം.. കർഷക കോൺഗ്രസ്‌
  • യുവാവിനെ പുഴയിൽ കാണാതായി
  • കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മരണം; വിവരമറിഞ്ഞ ബന്ധുവും മരിച്ചു
  • നിർത്തിവച്ച അന്താരാഷ്ട്ര സർവീസുകൾ ആഗസ്റ്റ് ഒന്ന് മുതൽ പുനരാരംഭിക്കാൻ എയർ ഇന്ത്യ
  • നെടുമ്പാശേരിയിൽ ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്നും 1.67 കിലോ കൊക്കയ്ൻ കണ്ടെത്തി
  • നോ പാർക്കിങ് എഴുതിയ ഗെയിറ്റിന് മുമ്പിൽ പാർക്ക് ചെയ്ത സ്കൂട്ടർ വീട്ടുടമ ഓടയിലേക്ക് എറിഞ്ഞു
  • നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ മലപ്പുറം സ്വദേശി മരിച്ചു
  • പ്ലസ് വണ്‍ പ്രവേശനം; രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം നാളെ മുതല്‍
  • നിപ്പ; സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 675 പേർ സമ്പർക്ക പട്ടികയിൽ
  • ജില്ലാ സബ് ജൂനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് : എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂളിന് ഇരട്ടക്കിരീടം.
  • ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി
  • പാൽവില കൂട്ടേണ്ടതില്ലെന്ന് മിൽമ ഭരണസമിതി യോഗത്തിൽ തീരുമാനം
  • എംഡിഎംഎയുമായി യുവാവ് പിടിയിൽ
  • ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന; യുവതി ഉൾപ്പെടെ നാല് പേർ പിടിയിൽ
  • സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് വാക്കേറ്റത്തിനിടെ ഭാര്യയ്ക്കും ഭര്‍ത്താവിനും വെട്ടേറ്റു
  • പാലിന്റെ വില വർധിപ്പിക്കാനൊരുങ്ങി മിൽമ
  • ഭാസ്കര കാരണവർ വധക്കേസ്; ഷെറിനെ മോചിപ്പിക്കാൻ ഗവർണറുടെ അനുമതി, ഉത്തരവിറങ്ങി
  • യുവാവ് വീട്ടിൽ കഴുത്തറത്ത് മരിച്ച നിലയിൽ
  • തിരുവോണത്തിന് നാട്ടുപൂക്കൾ
  • സ്വർണവിലയിൽ ഇടിവ്
  • ഒമ്പത് വയസുകാരി കോമയിലായ വാഹനാപകടം; കുറ്റപത്രം നൽകി മാസങ്ങളായിട്ടും അപകട ഇൻഷുറൻസ് തുക ലഭിച്ചില്ല
  • മരണ വാർത്ത
  • വ്യാപാര കരാർ: ഇന്ത്യൻ സംഘം അമേരിക്കയിൽ
  • കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജ് ജപ്തിചെയ്തു
  • വളർത്തു പൂച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചത് പേവിഷ ബാധ മൂലമല്ലെന്ന് റിപ്പോർട്ട്
  • പന്ത്രണ്ട്കാരിയെ പീഡിപ്പിച്ച മദ്രസാധ്യാപകന് 86 വർഷം കഠിനതടവും പിഴയും
  • ഓട്ടിസം ബാധിച്ച ആറുവയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിൽ രണ്ടാനമ്മ അറസ്റ്റിൽ.
  • മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണ് അപകടം. നഴ്സിം​ഗ് വിദ്യാർത്ഥികൾക്ക് പരിക്ക്*
  • മൂന്നുവർഷം മുൻപ് ഊരിവെച്ച പൊൻവള തിരിച്ചു കിട്ടിയത് കാക്കക്കൂട്ടിൽ നിന്ന്
  • യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചു കൊണ്ടുപോയ പ്രതികൾ പിടിയിൽ
  • കൊടിയത്തൂർ സ്വദേശിയിൽ നിന്നും കോടികൾ തട്ടിയ ആന്ധ്ര സ്വദേശിനി അറസ്റ്റിൽ
  • കണ്ണോത്ത് സെന്റ് ആന്റണിസ് ഹൈസ്കൂളിൽ പുസ്തക പ്രദർശനം നടത്തി
  • കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും പുതിയ പി ടി എ കമ്മറ്റി രൂപീകരണവും സംഘടിപ്പിച്ചു.
  • ജില്ലാ സബ് ജൂനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
  • വ്യാജ ആപ്പ് വഴി ഓൺലൈൻ തട്ടിപ്പ്: കൊടുവള്ളി സ്വദേശിക്ക് നാല് ലക്ഷം രൂപ നഷ്ടമായി