മുഹമ്മദലിയുടെ അസ്വാഭാവിക വെളിപ്പെടുത്തൽ; ഒരു തുമ്പുമില്ലാതെ വ​ട്ടം ക​റ​ങ്ങി പോലീസ്

July 6, 2025, 6:53 a.m.

കോ​ഴി​ക്കോ​ട്: 1986ലും 1989​ലും ര​ണ്ടു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് ‘പ്ര​തി’ 39 വ​ർ​ഷ​ത്തി​നു ശേ​ഷം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി കു​റ്റ​സ​മ്മ​തം ന​ട​ത്തു​ക. എ​ന്നാ​ൽ കൊ​ല്ല​പ്പെ​ട്ട​വ​രെ കു​റി​ച്ച് തു​മ്പി​ല്ലാ​തെ പൊ​ലീ​സ് വ​ട്ടം ക​റ​ങ്ങു​ക. സി​നി​മാ ക​ഥ​യെ വെ​ല്ലു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മ​ല​പ്പു​റം വേ​ങ്ങ​ര സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി (54) രം​ഗ​ത്തു​വ​ന്ന​തോ​ടെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ് പൊ​ലീ​സ്. 1986ല്‍ 14ാം ​വ​യ​സ്സി​ല്‍ കോ​ഴി​ക്കോ​ട് കൂ​ട​ര​ഞ്ഞി​യി​ല്‍ ത​ന്നെ ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ളെ തോ​ട്ടി​ലേ​ക്ക് ച​വി​ട്ടി​യി​ട്ടു കൊ​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ പ്ര​തി 1989ല്‍ ​കോ​ഴി​ക്കോ​ട് വെ​ള്ള​യി​ല്‍ ബീ​ച്ചി​ൽ​വെ​ച്ച് ഒ​രാ​ളെ കൊ​ന്നു​വെ​ന്നും പ​റ​യു​ന്നു.

ഇ​തോ​ടെ കൂ​ട​ര​ഞ്ഞി, ന​ട​ക്കാ​വ് പൊ​ലീ​സ് ശൂ​ന്യ​ത​യി​ൽ​നി​ന്ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്ക​യാ​ണ്. വേ​ങ്ങ​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ജൂ​ൺ അ​ഞ്ചി​നാ​ണ് മു​ഹ​മ്മ​ദ​ലി കൊ​ല​പാ​ത​ക സം​ഭ​വം വെ​ളി​​പ്പെ​ടു​ത്തി​യ​ത്. ന​ട​ക്കാ​വ്, കൂ​ട​ര​ഞ്ഞി പൊ​ലീ​സു​മാ​യി വേ​ങ്ങ​ര പൊ​ലീ​സ് ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി തു​മ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. പ​ഴ​യ പ​ത്ര​വാ​ർ​ത്ത​ക​ൾ തേ​ടി ന​ട​ക്കു​ക​യാ​ണ് പൊ​ലീ​സ്. 39 വ​ർ​ഷം മു​മ്പ​ത്തെ അ​സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ൾ ഏ​തൊ​ക്കെ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കോ​ഴി​ക്കോ​ട് മോ​ർ​ച്ച​റി​യി​ലെ പ​ഴ​യ രേ​ഖ​ക​ളും പ​ര​തു​ന്നു​ണ്ട്. ക​മ്പ്യൂ​ട്ട​ർ വ​ത്ക​ര​ണ​മൊ​ന്നും ന​ട​ക്കാ​ത്ത കാ​ല​മാ​യ​തി​നാ​ൽ സ​ത്യം ക​ണ്ടു​പി​ടി​ക്ക​ൽ ശ്ര​മ​ക​ര​മാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കൂ​ട​ര​ഞ്ഞി പൊ​ലീ​സും ന​ട​ക്കാ​വ് പൊ​ലീ​സും മു​ഹ​മ്മ​ദ​ലി​യെ ചോ​ദ്യം ചെ​യ്ത​ത്. കൂ​ട​ര​ഞ്ഞി​യി​ൽ ഒ​റ്റ​ക്കാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ മു​ഹ​മ്മ​ദ​ലി കോ​ഴി​​ക്കോ​ട് ക​ട​പ്പു​റ​ത്ത് പ​ണം ത​ട്ടി​പ്പ​റി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ സു​ഹൃ​ത്താ​യ ക​ഞ്ചാ​വ് ബാ​ബു​വി​ന്റെ സ​ഹാ​യ​ത്തോ​ടെ ശ്വാ​സം മു​ട്ടി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്ന​ത്രെ. മ​രി​ച്ച​താ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ മാ​ത്രം മ​തി​യാ​വി​ല്ല ഇ​നി. ക​ഞ്ചാ​വ് ബാ​ബു ആ​രാ​യി​രു​ന്നു എ​ന്നും ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. കൂ​ട​ര​ഞ്ഞി പൊ​ലീ​സും ന​ട​ക്കാ​വ് പൊ​ലീ​സും മു​ഹ​മ്മ​ദ​ലി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. കേ​സി​ൽ പ​രോ​ഗ​തി​യൊ​ന്നു​മാ​യി​ട്ടി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​നാ​യ ടൗ​ൺ അ​സി. പൊ​ലീ​സ് ക​മീ​ഷ​ണ​ർ ടി.​കെ. അ​ഷ്റ​ഫ് പ​റ​ഞ്ഞു.

അ​തേ സ​മ​യം, മു​ഹ​മ്മ​ദ​ലി​ക്ക് മാ​ന​സി​ക ത​ക​രാ​റാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹോ​ദ​ര​ൻ പൗ​ലോ​സ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. പൊ​ലീ​സ് മു​ഹ​മ്മ​ദ​ലി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. വേ​ങ്ങ​ര പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ഞ്ചേ​രി​യി​ലെ ജ​യി​ലി​ലാ​ണ് മു​ഹ​മ്മ​ദ​ലി ക​ഴി​യു​ന്ന​ത്.

കോ​ഴി​ക്കോ​ടും കൂ​ട​ര​ഞ്ഞി​യി​ലും അ​സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ൾ ആ ​കാ​ല​ത്ത് ന​ട​ന്ന​താ​യ പ​ത്ര​വാ​ർ​ത്ത​ക​ൾ പൊ​ലീ​സ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​രൊ​ക്കെ​യാ​ണ് മ​രി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ട് വേ​ണം കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ. പ​ഴ​യ പ​ത്ര​വാ​ർ​ത്ത​ക​ൾ പ​രി​ശോ​ധി​ച്ച പൊ​ലീ​സി​ന് മു​ഹ​മ്മ​ദ​ലി പ​റ​ഞ്ഞ​തി​നോ​ട് സാ​മ്യ​മു​ള്ള ര​ണ്ട് മ​ര​ണ​ങ്ങ​ളു​ടെ വാ​ർ​ത്താ​ക​ട്ടി​ങ് ല​ഭി​ച്ചി​ട്ടു​ണ്ട്. മു​ഹ​മ്മ​ദ​ലി പ​റ​ഞ്ഞ​ത് സ​ത്യ​മെ​ങ്കി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​വു​ന്ന​തി​ന് മു​മ്പാ​ണ് ര​ണ്ട് കൊ​ല​പാ​ത​ക​ങ്ങ​ളും ന​ട​ത്തി​യ​ത്


MORE LATEST NEWSES
  • തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടകശേഖരം കൊണ്ടുവന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.
  • ഹജ്ജ് വെയ്റ്റിംഗ് ലിസ്റ്റിലെ ക്രമ നമ്പർ 5341 മുതൽ 5369 വരെയുള്ളവർക്കുകൂടി അവസരം
  • പോക്സോ കേസിൽ 77 വയസ്സുകാരന് 5 വർഷം കഠിന തടവ്
  • വടകരയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു
  • ബിനോയ് വിശ്വത്തിന്റെ ഭാര്യയ്ക്കും മക്കൾക്കുമുള്ളത് യുകെ പൗരത്വം; വ്യാജ പോസ്റ്റിട്ടയാൾക്കെതിരെ സൈബർ സെല്ലിൽ പരാതി
  • വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ പെൺകുട്ടിയെ പിന്തുടർന്ന് ലൈംഗികാതിക്രമം; യുവാവ് പിടിയിൽ
  • സന്തോഷ് ട്രോഫി; ഫൈനലിൽ കേരളത്തിന് തോൽവി
  • വിമാന ടിക്കറ്റ് നിരക്കിൽ സർക്കാർ നിയന്ത്രണം കൊണ്ടുവരണം; സമസ്ത‌
  • ഹൃദയാഘാതം; വടകര സ്വദേശി കുവൈത്തിൽ നിര്യാതനായി
  • എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ
  • പയ്യന്നൂരില്‍  കാങ്കോൽ ശിവക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം
  • നെല്ലാംങ്കണ്ടി ടോയ്സ് ഷോപ്പിൽ കവർച്ച
  • മുള്ളൻപന്നിയെ വേട്ടയാടി; രണ്ട് പേർ വനംവകുപ്പിന്റെ പിടിയിൽ
  • മന്ത്രിയുടെ ജാഥയ്ക്ക് കുട്ടികളുടെ അകമ്പടി; എൽ.ഡി.എഫ് ജാഥയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചെന്ന് പരാതി
  • എസ്ഐആറിൽ ആശങ്ക തീരുന്നില്ല; പ്രവാസി വോട്ടർമാരുടെ അപേക്ഷയിൽ സൂക്ഷ്‌മപരിശോധന
  • മണിയൻപിള്ള രാജുവിൻ്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു'; പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിസിപി റിപ്പോർട്ട്
  • വെള്ളികുളങ്ങരയിൽ പലചരക്ക് കടയ്ക്ക് തീപിടിച്ചു
  • സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് പരിസമാപ്തി
  • ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കടകംപള്ളി വീണ്ടും ചോദ്യമുനയിലേക്ക്
  • സ്‌കൂളിന്റെ ശുചിമുറിയിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം
  • മകരവിളക്ക് ദിവസം പമ്പയില്‍ ഷൂട്ടിങ്, സംവിധായകന്‍ അനുരാജ് മനോഹറിന് നോട്ടീസ്
  • ട്വൻ്റി-20 ലോകകപ്പ്: യുഎസിനെതിരെ ഇന്ത്യയ്ക്ക് ജയം.
  • ബസ്സും ബൈക്കും കൂട്ടി ഇടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
  • നിയന്ത്രണം തെറ്റിയ കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
  • തൊഴിലുറപ്പ് പ്രവർത്തിക്കിടെ ഭക്ഷ്യ വിഷബാധ; 24 തൊഴിലാളികൾ ആശുപത്രിയിൽ ചികിത്സ തേടി
  • ബാലരാമപുരത്ത് വീട്ടമ്മ കത്തിക്കരിഞ്ഞ നിലയിൽ
  • മലപ്പുറത്ത് ജനസംഖ്യ നാൽപ്പത്തഞ്ച് ലക്ഷം കടന്നു, പ്രമേയം പാസാക്കി സമസ്ത
  • വീട്ടിൽ ഒളിപ്പിച്ച നിലയിൽ 34.186 കിലോഗ്രാം കഞ്ചാവ് പിടികൂടി
  • എസ്.ഐ.ആർ ജോലി സമ്മർദം; കേരളത്തിൽ വീണ്ടും ബി.എൽ.ഒ ആത്മഹത്യ.
  • പുണെയിലേക്ക് മുങ്ങിയ പോക്സോ കേസിലെ പ്രതിയെ പിടികൂടി
  • ആത്മീയ ചൂഷണങ്ങൾക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കണം; അൻസാർ നന്മണ്ട
  • ആത്മീയ ചൂഷണങ്ങൾക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കണം; അൻസാർ നന്മണ്ട
  • കോഴിക്കോട് ലഹരി വേട്ട തുടരുന്നു; എംഡിഎംഎയുമായി നാല് പേർ പിടിയിൽ
  • ഉള്ളി ലോറിയില്‍ സ്‌ഫോടക വസ്തുക്കള്‍; ജലാറ്റിന്‍ സ്റ്റികും ഡിറ്റനേറ്റര്‍ വയറും പിടിച്ചെടുത്തു
  • കടന്നൽ കൂട്ടത്തിന്റെ ആക്രമണം; എട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുത്തേറ്റു
  • പെൻഷൻ പാസ്ബുക്കിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്; ഒറ്റരാത്രികൊണ്ട് അക്കൗണ്ടിൽ നിന്ന് നഷ്ടമായത് അഞ്ച് ലക്ഷം
  • തിരുവല്ല സ്പാ ബലാത്സംഗക്കേസ്; നേരിട്ടത് ക്രൂരപീഡനമെന്ന് അതിജീവിത
  • ഹൃദയാഘാതം; വയനാട് സ്വദേശി ദമ്മാമിൽ നിര്യാതനായി
  • ഡിജിറ്റൽ തട്ടിപ്പിന് ഇരയായവർക്ക് ഇനി നഷ്ടപരിഹാരം
  • കുറ്റ്യാടി ചുരം റോഡിൽ കാർ അപകടം; മൂന്ന് പേർക്ക് പരിക്ക്
  • മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസ്; പൊലീസ് വീഴ്ചയിൽ അന്വേഷണം ആരംഭിക്കും
  • വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
  • ടി20 ലോകകപ്പിന് കൊടിയേറ്റം: ഇന്ത്യ ഇന്ന് അമേരിക്കയെ നേരിടും
  • സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കുടും
  • സ്വർണ വില വീണ്ടും കുതിച്ചുയർന്നു
  • ബസ് ഡ്രൈവറെ മർദിച്ച യുവാവ് അറസ്റ്റിൽ
  • കേരളത്തിൽ എൻപിആർ നടപ്പാക്കില്ല; ഉത്തരവിറക്കി സംസ്ഥാന സർക്കാർ
  • ഇന്ത്യ- അമേരിക്ക വ്യാപാരക്കരാർ യാഥാർഥ്യമായി; റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കി
  • സമസ്ത സമ്മേളനം; ഞായറാഴ്ച കാസർകോട് ജില്ലയിൽ ഗതാഗത നിയന്ത്രണം
  • പേരാമ്പ്രയിൽ മുളകുപൊടി എറിഞ്ഞ് സ്വർണം കവരാൻ ശ്രമമെന്ന് പരാതി