കാപ്പംകൊല്ലിയിൽ തടി കയറ്റിയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു
July 19, 2025, 10:13 a.m.
മേപ്പാടി കാപ്പംകൊല്ലിയിൽ തടി കയറ്റിയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. 1980 ഹോട്ടലിന് സമീ പം ആണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. പെരുമ്പാവൂരിലേക്ക് തടി കയറ്റി പോ വുകയായിരുന്ന ലോറി കാപ്പംകൊല്ലി ഇറക്കത്തിൽ എത്തിയപ്പോൾ നിയന്ത്രണം വിടുകയായിരുന്നു