വടക്കേ കുന്നത്ത് മുഹമ്മദ്
കട്ടിപ്പാറ: വടക്കേ കുന്നത്ത് മുഹമ്മദ് നിര്യാതനായി ഭാര്യ :റംലമക്കൾ:ജാസിർ, ജസീർ
മയ്യത്ത് നിസ്ക്കാരം രാത്രി 10 മണിക്ക് മൂത്തോറ്റിക്കൽ മഹല്ല് ജുമാ മസ്ജിദിൽ നടന്നു