വയനാട്: കല്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മൂന്നു പെൺകുട്ടികളെ കാണാതായതായി പരാതി. കല്പറ്റ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.. ഈ കുട്ടികളെ എവിടെ എങ്കിലും വെച്ച് കണ്ടെത്തിയാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറീക്കുക.....
കല്പറ്റ പോലീസ്: 04936202400
ആക്‌സിഡന്റ് റെസ്ക്യൂ 24×7 വയനാട് ജില്ലാ ഹെല്പ് ലൈൻ നമ്പർ : 9061616175