ബത്തേരി: വിശ്വ സനാതന ധർമ്മ വേദിയുടെ നേതൃത്വത്തിൽ മലവയൽ ശ്രീമഹാശിവക്ഷേത്രത്തിൽ രാമായണ ആദ്ധ്യാത്മീക സദസ്സ് സംഘടിപ്പിച്ചു. 25 വർഷത്തോളം വിവിധ ക്ഷേത്രങ്ങളിൽ രാമായണ പാരായണം ചെയ്തു വരുന്ന പാർവ്വതി അമ്മയെ യോഗത്തിൽ വിശ്വ സനാതന ധർമ്മ വേദി ജില്ലാ പ്രസിഡണ്ട് അനിൽ എസ്സ് നായർ പെന്നാട അണിയിച്ച് സത്സംഗ് ഉദ്ഘാടനം ചെയ്തു
ക്ഷേത്രം പ്രസിഡണ്ട് പി.എം. രാമകുഷ്ണൽ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ ഗോപാലൻ മാസ്റ്റർ അദ്ധ്യാത്മീക ക്ലാസ്സ് എടുത്തു. എ.കെ. കുഞ്ഞികൃഷ്ണൻ എൻ. ശിവശങ്കരൻ,പി രാമദാസൻ സുരേഷ് ബാബു,
പുഷ്പരാജൻ
ലീനരാമചന്ദ്രൻ
തുടങ്ങിയവർ സംസാരിച്ചു..