കോഴിക്കോട് : കോഴിക്കോട് കീഴ്മാട് മാമ്പുഴയിൽ ഇരുപതുകാരൻ മുങ്ങി മരിച്ചു. മരിച്ചത് പണ്ടാരപറമ്പ് സ്വദേശി നാസിൽ( 20). ബന്ധുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ നാസിൽ വെള്ളത്തിൽ മുങ്ങി പോവുകയായിരുന്നു.