അടിവാരം:ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി എമർജൻസി റെസ്ക്യൂ ഫോഴ്സ് (ERF) വാളണ്ടിയേഴ്സ് അടിവാരം അങ്ങാടി ശുചീകരണം നടത്തി.
ഇ. ആർ.എഫ് അടിവാരം യൂണിറ്റ് സെക്രട്ടറി മുജീബ് കൊല്ലരിക്കൽ,പ്രസിഡൻ്റ് ഫൈസൽ തേക്കിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ശുദ്ധീകരണ പ്രവർത്തിയിൽ കരീം,അർഷാദ്,നസീർ ,പുഷ്പാകരൻ(മണി),താജുദ്ദീൻ,മനോജ്,മുസ്തഫ,ഷാഫി,അർഷാദ്,നിഷാദ്,മുട്ടായി ബെല്ലൻ,ജാഫർ ആലിങ്കൽ,ഫൈസൽ കെ,അഷ്റഫ് പയന്തറ തുടങ്ങിയവർ പങ്കെടുത്തു.