വി. കലന്തൻകുഞ്ഞി ഹാജി
മുക്കം:ദീർഘകാലം കാരമൂല മഹല്ല് പ്രസിഡണ്ടും,സെക്രട്ടറിയുമായിരുന്ന വി. കലന്തൻകുഞ്ഞി ഹാജി (74) മരണപ്പെട്ടു.
ഭാര്യ: റുക്കിയ മാവണ്ണ. മക്കൾ സുഹറ, റജിത, ഷബ്‌ന. മരുമക്കൾ അബ്ദുൽ മജീദ് പുൽപ്പറമ്പ്, അബ്ദുൽ മജീദ് പുത്തനത്താണി, സാജിദ് ചേന്നമംഗല്ലൂർ.
മയ്യത്ത് നിസ്കാരം തിങ്കളാഴ്ച രാവിലെ7. 30ന് കാരമൂല ദാറുസ്വലാഹ് ജുമാ മസ്ജിദിലും, ഖബറടക്കം 9 മണിക്ക് വെള്ളലശ്ശേരി ജുമാ മസ്ജിദിലും.