മുക്കം :അരീക്കോട് റോഡിൽ വലിയ പറമ്പ് ബസ്സ് കയറി ഒരാൾ മരണപ്പെട്ടു.. തെയ്യത്തിങ്കാവ് ശിവൻ ആണ് മരണപ്പെട്ടത്.ഓട്ടോയും കാറും കൂട്ടി ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ് ബസ്സ് കയറി ആണ് അപകടം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.