അരീക്കോട് മുഹമ്മദ്‌കുട്ടി
കൂടരഞ്ഞി: പ്രഗൽഭ ഗായകനും ഹാർമോണിസ്റ്റുമായ മുഹമ്മദ് കുട്ടി അരീക്കോട് (കുട്ടിക്ക-67-)നിര്യാതനായി
അരീക്കോട് ആലുക്കൽ സ്വദേശികളായ മോതി (കിഴിശ്ശേരി) - കദീജ ചൂരപ്ര) എന്നീ ദമ്പതികളുടെ മകനാണ്.
ഭാര്യ - പരേതനായ കൊളമ്പിൽ ഹമീദ് എന്നവരുടെ മകൾ ജമീല (കൂടരഞ്ഞി).
മക്കൾ - ജമാൽ പട്ടോത്ത്, ജുമൈല ഷാജി, ജുംന, ഹംന.
സഹോദരികൾ - ഫാത്തിമ (പാലാട്), ആമിന (അലനല്ലൂർ),
സാറാബി (അരീക്കോട്).
മരുമക്കൾ - ഷാജി തെക്കഞ്ചേരി (കൂടരഞ്ഞി), ഹമീദ് (കറുത്തുപറമ്പ്), ജംഷാദ് (ചേന്ദമംഗലൂർ), നസീമ (തടപ്പറമ്പ്).
മയ്യിത്ത് നിസ്കാരം ഉച്ചയ്ക്ക് 12:00- മണിക്ക് കോലത്തുംകടവ് ഖബർസ്ഥാൻ ജുമാ മസ്ജിദിൽ