ബത്തേരി:മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു.ഈസ്റ്റ് ചീരാൽ ഇത്തിക്കാട്ടിൽ ഷിജു (43) ആണ് മരിച്ചത്.ഭാര്യ: അതുല്യ.മക്കൾ: സനയ്,സീഹാൻ.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.സംസ്ക്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.