കുറിച്ച്യാനിൽ ഫ്രാൻസിസ് (കൂഞ്ഞൂട്ടി)
മരുതോങ്കര : മരുതോങ്കര ഇടവകാംഗം കുറിച്ച്യാനിൽ ഫ്രാൻസിസ് (കൂഞ്ഞൂട്ടി - 92) നിര്യാതനായി.
സംസ്കാര കർമ്മങ്ങൾ നാളെ, ചൊവ്വാഴ്ച (07.10.2025) ഉച്ചയ്ക്ക് 2.30ന് ഭവനത്തിൽ ആരംഭിച്ച് മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടത്തുന്നതാണ്.
ഭാര്യ : തെയ്യാമ്മ, മരുതോങ്കര തടത്തിൽ കുടുംബാംഗം. മക്കൾ: സജി ഫ്രാൻസിസ് (ബിസിനസ്, കുറ്റ്യാടി), മോളി (റിട്ട. ടീച്ചർ, പ്രൊവിഡൻസ് കോഴിക്കോട്), രാജേഷ് ഫ്രാൻസിസ് (ബിസിനസ്, കുറ്റ്യാടി). മരുമക്കൾ : റീന വാത്തോലിൽ (തോട്ടുമുക്കം), അഡ്വ. സുഭാഷ് പാംപ്ലാനിയിൽ, (കോഴിക്കോട്), സോയ മറ്റത്തിൽ (മണക്കടവ്), ടീച്ചർ സെന്റ് മേരീസ് എൽ.പി. സ്കൂൾ. മരുതോങ്കര.