കിഴക്കേതിൽ മൊയ്തു
പുതുപ്പാടി:വള്ളിയാട് കിഴക്കേതിൽ മൊയ്തു (93) നിര്യാതനായി.
ഭാര്യ:ആയിഷ
മക്കൾ:മൂസ,ഹുസൈൻ ,സലാം,മുസ്തഫ,മജീദ്,ജമീല(Late),മൈമൂന, ഉമൈമത്ത്
മരുമക്കൾ: മുഹമ്മദ് പുളിക്കൽ( Late),കാദിരി,റഷീദ്,കദീജ, ഷഹർബാൻ,നദീറ ,ഷഹർബാൻ, സെറിജ
മയ്യിത്ത് നിസ്കാരം നാളെ (ചൊവ്വ) രാവിലെ 9 മണിക്ക്
വള്ളിയാട് ജുമാമസ്ജിദിൽ