മലപ്പുറം: തിരൂർ റെയിൽവേ സ്റ്റേഷൻ നവീകരണത്തിൻ്റെ ഭാഗമായി നിർമ്മിച്ച താൽക്കാലിക ഷെഡിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതര സംസ്ഥാനക്കാരനെന്ന് സംശയിക്കുന്നു. ഇയാളെ തിരൂരിൽ പല ഭാഗങ്ങളിലും കണ്ടിരുന്നതായി വിവരമുണ്ട്. ആളെ കുറിച്ച് അറിയുന്നവർ തിരൂർ പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുക