വി പി അഹമ്മദ് കുട്ടി
താമരശ്ശേരി : കോരങ്ങാട് വട്ടക്കൊരുവിൽ പരേതനായ ചേക്കുഞ്ഞിയുടെ മകൻ വി പി ഹമ്മദ് കുട്ടി (65) നിര്യാതനായി.
ഭാര്യ റുക്കിയ, മക്കൾ വിപി റിയാസ്, മൈമൂന, ആരിഫ, സെലീന. മരുമക്കൾ അസ്‌ലം നെരോത്ത്, ഹക്കീം നരിക്കുനി, മുനീർ തച്ചംപൊയിൽ. സഹോദരങ്ങൾ : പരേതനായ സി കെ അബൂബക്കർ, വി പി ഹുസൈൻ, വിപി ലത്തീഫ്, വി പി മുഹമ്മദ്, വിപി ബഷീർ, കദീജ, സക്കീന, സാക്കിറ.
മയ്യത്ത് നിസ്കാരം രാവിലെ 9 മണിക്ക്
കോരങ്ങാട് ജുമാ മസ്ജിദിൽ