വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് കിരീടപ്പോരാട്ടം

Nov. 2, 2025, 8:38 a.m.

നവി മുംബൈ: വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന്കിരീടപ്പോരാട്ടം.ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ഉച്ചതിരിഞ്ഞ് മൂന്നു മുതൽ നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. വിജയകിരീടം ആര് സ്വന്തമാക്കിയാലും വനിതാ ക്രിക്കറ്റിന് പുതിയ ചാമ്പ്യൻമാരെ ലഭിക്കുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ആദ്യമായാണ് ഇംഗ്ലണ്ടോ ഓസ്ട്രേലിയയോ ഇല്ലാതെ ഒരു വനിതാ ഏകദിന ലോകകപ്പ് ഫൈനല്‍ നടക്കുന്നത്.

പുതുചരിത്രം രചിച്ച് കന്നിക്കിരീടത്തിനായി ഇന്ത്യ മൂന്നാം ഫൈനലിന് ഇറങ്ങുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഫൈനലാണ്. ഏഴുതവണ ചാമ്പ്യൻമാരായ ഓസ്ട്രേലിയൻ കരുത്തിനെ സെമിയിൽ മുട്ടുകുത്തിച്ച ആത്മവിശ്വാസവുമായാണ് ഹർമൻപ്രീത് കൗറും സംഘവും മുംബൈയിൽ സ്വന്തം കാണികൾക്ക് മുന്നിൽ കിരീടപ്പോരിന് ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്കയുടെ കന്നി ഫൈനൽ പ്രവേശം. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ മൂന്ന് വിക്കറ്റ് തോൽവിക്ക് പകരംവീട്ടാൻ കൂടിയുണ്ട് ടീം ഇന്ത്യക്ക്.

ജമീമ റോഡ്രിഗ്സിന്‍റെ ഐതിഹാസിക സെഞ്ച്വറി ടീം ഇന്ത്യക്കും ആരാധകർക്കും നൽകിയത് വാനോളം ആവേശവും പ്രതീക്ഷകളും. ഇതോടെ ടീമും സെറ്റായി. ഷെഫാലി വർമ്മയും സ്മൃതി മന്ദാനയും നല്ല തുടക്കം നൽകിയാൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാവും. മധ്യനിരയ്ക്ക് കരുത്തായി ജമീമയും ഹർമൻപ്രീത് കൗറും ദീപ്തി ശർമ്മയും റിച്ച ഘോഷും. ക്രാന്തി ഗൗഡിന്‍റെയും ശ്രീ ചരണിയുടെയും രേണുക സിംഗിന്റെയും ബൗളിംഗ് മികവും കലാശപ്പോരില്‍ നിർണായകമാകും.


MORE LATEST NEWSES
  • വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാവണം :* *നൗഷാദ് ചെമ്പ്
  • വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാവണം ;നൗഷാദ് ചെമ്പ്ര
  • ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം.
  • യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
  • തിരുവനന്തപുരം കോര്‍പ്പറേഷന്‍: കവടിയാറില്‍ ശബരീനാഥന്‍ തന്നെ; പ്രഖ്യാപിച്ച് കെ മുരളീധരന്‍
  • യുഎഇയിലേക്ക് വിസിറ്റ് വിസയിൽ കുടുംബത്തെ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി, വ്യക്തത വരുത്തി അധികൃതർ
  • നോർക്ക കെയർ പ്രവാസി ​ ഇൻഷുറൻസ്​ ​നിലവിൽ വന്നു
  • സഊദി ഫാമിലി വിസിറ്റിങ് വിസ നിയമത്തിലും സുപ്രധാന മാറ്റങ്ങൾ നിലവിൽ വന്നു
  • കണ്ണൂർ പയ്യാമ്പലം തീരത്ത് തിരയിൽ പെട്ട് മൂന്ന് യുവാക്കൾ മരിച്ചു
  • നാവിക സേനയ്ക്കായുള്ള നിർണായക വാർത്താ വിനിമയ ഉപഗ്രഹം: എൽവിഎം3 എം5 വിക്ഷേപണം ഇന്ന്
  • കലൂർ സ്‌റ്റേഡിയത്തിലെ ചുറ്റുമതിൽ നിർമാണത്തിൽ നിയമലംഘനം; നിർത്തിവെക്കാൻ നിർദേശം
  • ചിറ്റൂരിൽ കാണാതായ ഇരട്ട സഹോദരങ്ങളിൽ രണ്ടാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി
  • സ്വപ്നങ്ങളെയും ജോലിയെയും കൂട്ടിചേർക്കുന്ന ഒരു പുതുചിന്ത: മൈ അസ്ലി ഫ്രെഷിന്റെ ‘എക്സ്പ്ലോർ ബെംഗളൂരു’
  • കൊടുവള്ളി നഗരസഭയിൽ വോട്ടർപട്ടികയിലെ ക്രമക്കേട്; പട്ടികയിൽ പേരില്ലെന്നാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം
  • കെ.സുരേന്ദ്രന്‍റെ പദയാത്രയ്ക്ക് വാഹനം വാങ്ങിയിട്ട് തിരികെ നല്‍കിയില്ല; ശിവസേന നേതാവിനെതിരെ കേസ്
  • കോഴിക്കോട് നഗരത്തിലുണ്ടായ കത്തിക്കുത്തില്‍ യുവാവിന് പരിക്കേറ്റു
  • എറണാകുളം -ബംഗളുരു വന്ദേഭാരത് സ്ഥിരം സര്‍വീസ് അടുത്ത ആഴ്ച്ച മുതല്‍
  • ചിറ്റൂരില്‍ പതിനാലുകാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനായി തിരച്ചില്‍ തുടരുന്നു
  • സമസ്ത കേന്ദ്ര മുശാവറ അംഗം മാഹിന്‍ മുസ്‌ലിയാര്‍  അന്തരിച്ചു
  • കൊടുവള്ളിയിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്.
  • കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം
  • ഫ്രഷ് കട്ട്‌ സമരം: ഡിഐജി യതീഷ് ചന്ദ്ര ഗൂഢാലോചന നടത്തിയെന്ന് ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് പരാതി
  • നിർഭയ എൻട്രി ഹോമിലെ പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
  • വാര്‍ഡ് വിഭജനത്തിൽ നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി
  • മരണ വാർത്ത
  • ഫീസ് പുതുക്കി നിശ്ചയിച്ച് കാര്‍ഷിക സര്‍വകലാശാലയുടെ നിര്‍ണായക തീരുമാനം
  • കാൻസർ പ്രതിരോധത്തിനായി വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷൻ
  • തിരൂരിൽ അജ്ഞാത യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
  • ആന്ധ്രയിൽ ഏകാദശി ഉത്സവത്തിനിടെ ദുരന്തം; തിക്കിലും തിരക്കിലും 10 മരണം
  • ഹൃദയാഘാതം, ദുബൈയിലെ താമസസ്ഥലത്ത് മലയാളി നിര്യാതനായി
  • വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു
  • പേരാമ്പ്രയിൽ വീണ്ടും യുഡിഎഫ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം; രണ്ടു പോലീസുകാർക്ക് പരിക്ക്.
  • പേരാമ്പ്ര സംഘര്‍ഷം; ചെറുവണ്ണൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍
  • താമരശ്ശേരി ബിഷപ്പിന് വധഭീഷണി; പൊലീസ് അന്വേഷണം
  • അതിദാരിദ്ര്യമുക്ത പ്രഖ്യാപനം; മോഹന്‍ലാലും കമല്‍ഹാസനും ചടങ്ങിനെത്തില്ല
  • ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; ആശ്വാസ വാര്‍ത്ത പങ്കുവെച്ച് ബിസിസിഐ
  • സാമ്പത്തിക തട്ടിപ്പ് ദക്ഷിണേന്ത്യയിൽ കോഴിക്കോട് ജില്ല ഏഴാംസ്ഥാനത്ത്; ജില്ല സാമ്പത്തിക സൈബർ ഹോട്ട് സ്പോട്ടായി
  • സെൻട്രൽ ജയിലിൽ വീണ്ടും കൊടിയ അനാസ്ഥ; സെല്ലിനകത്ത് നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി
  • കൗൺസിലർ അനിൽകുമാറിന്റെ ആത്മഹത്യക്ക് കാരണം ബിജെപിയുടെ ഭാഗമായത്; എന്റെ അവസ്ഥയും അതു തന്നെ; ബിജെപി നേതാവ് എം എസ് കുമാർ
  • കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
  • മരണ വാർത്ത
  • ഇന്ത്യയില്‍ ബാങ്കിംഗ്, ജിഎസ്ടി, ക്രെഡിറ്റ് കാര്‍ഡ്, പെന്‍ഷന്‍ തുടങ്ങി പല മേഖലകളിലും പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍
  • വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി
  • ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം
  • ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍
  • കേരളത്തിൽ സ്വർണവില കുറഞ്ഞു
  • ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും
  • വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില സിലിണ്ടറിന് 4 രൂപ കുറച്ചു
  • ഇന്ന് കേരളപ്പിറവി ദിനം; 69ന്റെ നിറവിൽ മലയാള നാട്
  • ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ്: 7 ദിവസത്തേക്ക് നിരോധനാജ്ഞ