കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷനടുത്ത് ട്രെയിന്‍തട്ടി യുവതി മരിച്ച നിലയില്‍. ഇന്ന് രാവിലെ 7.30ഓടെ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തിയ യാത്രക്കാരാണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിനില്‍ നിന്നും വീണതാകാമെന്നും സംശയമുണ്ട്.
കൊയിലാണ്ടി പൊലീസും റെയില്‍വേ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ജെ