അബുദാബിയിൽ വാഹനാപകടം
മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി പുളിയക്കോട് സ്വദേശി കൂറ്റപ്പാറ ഇടിഞ്ഞാറുക്കുണ്ടിൽ താമസിക്കുന്ന മണിയൽ ബാപ്പുവിൻ്റെ മകൻ അബ്ദുൽ ലത്തീഫിൻ്റെ മൂന്ന് മക്കളും ഹൌസ് മൈഡും ആണ് മരണപ്പെട്ടത്. ദുബൈയിൽ നിന്നും സൗദിയിലേക്കുള്ള യാത്രയിൽ ആയിരുന്നു അപകടം.
ലത്തീഫും കുടുംബവും സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽ പെട്ടത്.മൃതദേഹം Mafraq ഹോസ്പിറ്റലിൽ ആണ് ഉള്ളത്.
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു..