ജിദ്ദ:പുതുപ്പാടി സ്വദേശി ജിദ്ദയിൽ നിര്യാതനായി,ചിപ്പ്സ് കമ്പനിയിൽ ചെയ്യുന്ന താമരശ്ശേരി പുതുപ്പാടി സ്വദേശി വട്ടിമേൽ അബ്ദുൽ നാസർ (51) ആണ് ശറഫിയ അൽ റയാൻ ഹോസ്‌പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടത്