പഞ്ചാബ് കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ആറ് വിക്കറ്റിന്റെ ജയം

April 14, 2023, 12:05 a.m.

ബൗളിങ്ങിൽ പഞ്ചാബിനെ എറിഞ്ഞിട്ട ഗുജറാത്ത് മികച്ച ബാറ്റിങ്ങും പുറത്തെടുത്തതോടെ 154 റൺസ് എന്ന വിജയലക്ഷ്യം ഒരുബോള് ബാക്കി നിൽക്കെ മറികടന്നു. ശുഭ്മാൻ ഗിൽ തിളങ്ങിയ മത്സരം ആറ് വിക്കറ്റിനാണ് ഗുജറാത്ത് കൈപ്പിടിയിലൊതുക്കിയത്. 49 പന്തിൽ 67 റൺസാണ് ഗിൽ അടിച്ചെടുത്തത്.

പഞ്ചാബ് ഉയർത്തിയ 153 എന്ന സ്‌കോർ ഈസിയായി മറികടക്കാമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് ഗുജറാത്ത് പവർപ്ലെയിൽ ബാറ്റ് വീശിയത്. എന്നാൽ അഞ്ചാം ഓവറിൽ ടീം 48ൽ നിൽക്കെ 30 റൺസെടുത്ത വൃദ്ധിമാൻ സാഹ പുറത്തായി. തുടർന്ന് ക്രീസിലെത്തി സായി സുദർശനൊപ്പം ചേർന്ന് ഓപ്പണർ ഗിൽ റൺ അതിവേഗം ഉയർത്തി. എന്നാൽ 19 റൺസിന് സായി സുദർശൻ കളം വിട്ടു. അർഷദീപ് ആണ് സായിയെ പുറത്താക്കിയത്. ക്രീസിലെത്തിയ ഗുജറാത്ത് നായകൻ ഹർദിത് പാണ്ഡ്യ കളി ഏറ്റെടുക്കുമെന്നും ഗില്ലിനൊപ്പം ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഹർപ്രീത് ബ്രാർ വില്ലനായി. എട്ട് റൺസെടുത്ത ഹർദിക് പുറത്ത്. അവസാന ഓവറിലേക്ക് നീണ്ട മത്സരം ഒരുവേള കൈവിട്ടുപോവുമെന്ന് ഗുജറാത്ത് സംശയിച്ചു. സാം കരൻ ഗില്ലിനെ കൂടാരം കയറ്റി, വേണ്ടത് നാല് ബോളിൽ അഞ്ച് റൺസ്. കളി വീണ്ടും മുറുകി രണ്ട് ബോളിൽ വേണ്ടത് നാല് റൺസ് ക്രീസിൽ തിവാട്ടിയ. പന്ത് ബൗണ്ടറി കടത്തി മികച്ച ഫിനിഷറാണെന്ന് തിവാട്ടിയ വീണ്ടും തെളിയിച്ചു.

നേരത്തെ ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 153 റൺസ് നേടിയത്. പഞ്ചാബിന്റെ ഒപ്പണർമർ കളിമറന്ന മത്സരത്തിൽ മധ്യനിരയും വാലറ്റവുമാണ് ടീമിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.കഴിഞ്ഞ മത്സരങ്ങളിൽ മികച്ച ഫോമിലുണ്ടായിരുന്ന ശിഖർ ധവാനിൽ തന്നെയായിരുന്നു പഞ്ചാബിന്റെ പ്രതീക്ഷ. എന്നാൽ കളിയുടെ തുടക്കത്തിൽ തന്നെ ഓപ്പണർ പ്രഭസിംറാൻ കൂടാരം കയറി. ടീം പൂജ്യത്തിൽ നിൽക്കവെയായിരുന്നു റാഷിദ് ഖാൻ ആദ്യവിക്കറ്റ് നേടുന്നത്. തൊട്ടുപിറകെ എട്ട് റൺസെടുത്ത് നിൽക്കെ ശിഖർ ധവാനും കളി മതിയാക്കി. തുടർന്ന് ക്രീസിലെത്തിയ മാത്യു ഷോർട്ടും രജപക്‌സയും റൺ പതുക്കെ ഉയർത്തി. എന്നാൽ 36 റൺസിൽ നിൽക്കെ ഷോർട്ട് പുറത്താവുമ്പോള് സ്‌കോർ 55-3,രജപക്‌സെയും ജിതേഷ് ശർമയും പതുക്കെ ബാറ്റ് വീശി. ബൗണ്ടറികൾ അകലെയായ മത്സരത്തിൽ സിംഗിളുകൾ മാത്രം പിറന്നു. 20 റൺസിന് രജപക്‌സെയും 25 റൺസിൽ ജിതേശ് ശർമയും വീണു. വാലറ്റത്ത സാം കരനും 22 റൺസെടുത്ത് കൂടാരം കയറി. പിന്നീട് ഷാരൂഖ് ഖാന്റെയും ഹർപീത് ബ്രാറിന്റെയും ഊഴമായിരുന്നു. റൺ ഇഴഞ്ഞ് മാത്രം നീങ്ങിയ മത്സത്തിൽ പന്ത് ബൌണ്ടറി കടത്തി ഷാരൂഖ് കളി അനുകൂലമാക്കി. ഒൻപത് പന്തിൽ നിന്ന് 22 റൺസാണ് ഷാരൂഖിന്റെ സംഭാവന. അവസാന ഓവറിൽ ഷാരൂഖ് ഖാനും റണ്ണൗട്ടിലൂടെ കളം വിട്ടു. ഒരു റൺസ് എടുത്ത് റിഷി ധവാനും പുറത്തതോടെ പഞ്ചാബിന്റെ ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 153 റൺസിന് അവസാനിച്ചു.

നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടി മോഹിത് ശർമയ ഗുജറാത്തിന് കളി അനുകൂലമാക്കിയത്. മുഹമ്മദ് ഷമി, ജോഷ്വ ലിറ്റിൽ, അൽസാരി ജോസഫ്, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടിയ ഗുജറാത്ത് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.


MORE LATEST NEWSES
  • ബാലുശ്ശേരിയിൽ വീട്ടിൽ സൂക്ഷിച്ച 13 പവൻ സ്വർണം മോഷണം പോയതായി പരാതി
  • വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, കോഴിക്കോട് സ്വദേശി അറസ്റ്റിൽ
  • ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരായ പീഡനപരാതി: പൊലിസ് കൃത്യമായ അന്വേഷണം നടത്തിയില്ല
  • ബസ് റോഡരികില്‍ നിന്നവരെ ഇടിച്ചു തെറിപ്പിച്ചു; അഞ്ചു മരണം.
  • സി.സദാനന്ദന്റെ രാജ്യസഭ നോമിനേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി
  • ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്കപാത: പ്രവൃത്തി ഉദ്ഘാടനം ഞായറാഴ്ച
  • പോലിസ് യൂണിഫോമില്‍ രണ്ടു പേരെ തട്ടിക്കൊണ്ടുപോയ കേസ്;പ്രതികൾ അറസ്റ്റില്‍
  • വാടക വീട്ടിൽ 9വയസുകാരനെ നായകൾക്കൊപ്പം ഉപേക്ഷിച്ച് അച്ഛൻ മുങ്ങി, സഹായം തേടി വിദേശത്ത് നിന്ന് അമ്മയുടെ ഫോൺ, രക്ഷകരായി പൊലീസ്
  • ട്രംപിനെ കൊല്ലണം, ഇന്ത്യക്കെതിരേ അണുവായുധം പ്രയോഗിക്കണം'; യുഎസ് സ്കൂളിലെ വെടിവെപ്പു പ്രതി
  • ഡിവൈഎസ്‍പി എത്തുമ്പോൾ കണ്ടത് കിടന്നുറങ്ങുന്ന സിപിഒമാരെ; പയ്യന്നൂർ സ്റ്റേഷനിലെ മൂന്ന് പേരെ സ്ഥലം മാറ്റി
  • സ്ത്രീയെ കൊന്ന് ഓടയിൽ തള്ളിയ പ്രതി പിടിയിൽ; അറസ്റ്റിലായത് മൃതദേഹം കണ്ടെത്തി ആറാം ദിവസം
  • ഉപകരണങ്ങളില്ല; കോഴിക്കോട് മെഡിക്കൽ കോളജിൽ ഹൃദയശസ്ത്രക്രിയകൾ നിർത്തുന്നു
  • കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം
  • തെരുവുനായ ആക്രമണ ഭീതിയില്‍ ആവളയും പരിസരപ്രദേശങ്ങളും
  • താമരശ്ശേരി ചുരം വഴി വീണ്ടും ഗതാഗതം നിരോധിച്ചു.
  • മൗലീദ് പാരായണത്തിനിടെ മസ്ജിദിൽ കയറി ഇമാമിന് നേരെ ആക്രമണം; ആശുപത്രിയിൽ ചികിത്സയിൽ
  • മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ മധ്യവയസ്കൻ വെട്ടേറ്റ് മരിച്ചു.
  • ബാലുശ്ശേരിയില്‍ ടിപ്പര്‍ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.
  • സുഹൃത്തുക്കൾ കുഴിച്ചുമൂടിയ വെസ്റ്റ്ഹിൽ സ്വദേശി വിജിലിനായുള്ള തെരച്ചിൽ ഇന്നും തുടരും
  • ചെമ്പുകടവ് വന്യജീവിയെ കണ്ടതായ സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു.
  • യുവതിക്ക് ദാരുണാന്ത്യം. സംഭവത്തിൽ അക്യുപങ്ചർ ചികിത്സാകേന്ദ്രത്തിനെതിരേ പരാതി നൽകി കുടുംബം
  • അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുന്‍ ഡിജിപി ടോമിന് തച്ചങ്കരിക്കു തിരിച്ചടി
  • ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
  • ജമാഅത്തെ ഇസ്‌ലാമിയുടെ പേരില്‍ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ച് സംഘപരിവാർ
  • ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം
  • തലൂക്ക് ഹോസ്പ്‌പിറ്റൽ പ്രശ്നങ്ങൾ; ഡി എം ഒ ക്ക് നിവേദനം നൽകി യൂത്ത് കോൺഗ്രസ്.
  • ഗുരുതര ചികിത്സ പിഴവ്; ഡോക്ടർക്കെതിരെ യുവതിയുടെ പരാതി.
  • കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ്; പ്രതി അറസ്റ്റ്
  • ഗസ്സയിലെ മാധ്യമപ്രവർത്തകരുടെ കൊലപാതകത്തില്‍ അപലപിച്ചു ഇന്ത്യ
  • പുതുപ്പാടി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഇശ്ഖ് മജ്‌ലിസ് സംഘടിപ്പിച്ചു
  • ലോറിക്കടിയില്‍പ്പെട്ട് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം.
  • കരുനാഗപ്പള്ളി യുവതിയെ ട്രെയിൻ തട്ടി; കാൽ അറ്റുപോയി
  • ചുരത്തിലെ മണ്ണിടിച്ചിൽ: ഗതാഗതം തടസ്സം പതിനെട്ട് മണിക്കൂർ പിന്നിട്ടു.
  • 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കാനുള്ള ഫീസ് വർധിപ്പിച്ചു
  • ഉദയകുമാർ ഉരുട്ടിക്കൊല കേസ്; ഒന്നാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി; നാല് പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി
  • മാനന്തവാടി ഇന്ത്യൻ കോഫി ഹൗസിൽ തീപിടിത്തം; വൻ ദുരന്തമൊഴിവായി
  • മുന്നോട്ടെടുക്കല്ലേ..., പോവല്ലേ... കാര്‍യാത്രക്കാരിയുടെ കരച്ചിൽ ചുരത്തിലെ മണ്ണിടിച്ചിലില്‍ വലിയദുരന്തം ഒഴിവായി.
  • ബലാത്സംഗ കേസിൽ വേടന് മുൻകൂർ ജാമ്യം;
  • യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍.
  • ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയെ സസ്പെൻഡ് ചെയ്തു
  • ആദരിച്ചു
  • കുറ്റ്യാടി ചുരത്തില്‍ വാഹനാപകടം; മേലേ പൂതംപാറയില്‍ ഗതാഗത കുരുക്ക്
  • നടുവണ്ണൂരിൽ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽപരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
  • താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാനായില്ല.,കുറ്റ്യാടി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്
  • താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാനായില്ല.,കുറ്റ്യാടി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്
  • നൈറ്റ് മാർച്ചും അഗ്നിവലയവും ഇന്ന്
  • ജമ്മുവില്‍ പ്രളയവും മണ്ണിടിച്ചിലും; മരണം 13 ആയി
  • തിരൂർ റെയിൽവെ സ്റ്റേഷനിൽ യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങി.
  • കോടഞ്ചേരി തിരുവമ്പാടി റോഡിൽ ഗതാഗത തടസ്സം
  • ചുരത്തിലെ മണ്ണിടിച്ചിൽ; ഇടിഞ്ഞ് വീണ് കല്ലും മണ്ണും നീക്കും; ചുരം കയറരുതെന്ന് നിര്‍ദേശം