വാഹനാപകടത്തില് പരിക്കേറ്റ സൂപ്രണ്ട് മരണപ്പെട്ടു
താമരശ്ശേരി:ഇന്നലെ രാത്രി നന്മണ്ടയില് റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന താമരശ്ശേരി ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് സുധീർ കുമാർ (53) മരണപ്പെട്ടു.
ഇന്നലെ താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഇഫ്താർ കഴിഞ്ഞ് വീ…