കൊൽക്കത്തക്കെതിരെ മുംബൈയ്ക്ക് അഞ്ച് വിക്കറ്റിന്റെ ജയം

April 16, 2023, 9:02 p.m.

വാങ്കഡെ: ആദ്യ രണ്ടു മത്സരങ്ങളിലെ തോൽവിയുടെ ആഘാതത്തിൽനിന്ന് പതിവുപോലെ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ച് മുംബൈ ഇന്ത്യൻസ്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിന് മുംബൈ കൊൽക്കത്തയെ തോൽപിച്ചു. വെങ്കിടേഷ് അയ്യരുടെ ശതകം വിഫലമായപ്പോൾ അർധശതകം കുറിച്ച ഇഷൻ കിഷനും നീണ്ട ഇടവേളയ്ക്കുശേഷം താളം കണ്ടെത്തിയ സൂര്യകുമാർ യാദവുമാണ് മുംബൈയുടെ രക്ഷകരായത്.

186 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയ്ക്ക് പവർപ്ലേയിൽ നായകൻ രോഹിത് ശർമയും ഓപണർ ഇഷൻ കിഷനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. രോഹിത് 20 റൺസിനു പുറത്തായെങ്കിലും സൂര്യയെ കൂട്ടുപിടിച്ച് ഇഷൻ ടീമിനെ മികച്ച നിലയിലെത്തി. അർധസെഞ്ച്വറിക്കു പിന്നാലെ വരുൺ ചക്രവർത്തിയുടെ മികച്ചൊരു പന്തിൽ ബൗൾഡായി കിഷൻ

അഞ്ചാം ഓവറിൽ ടീം 65 ൽ നിൽക്കെ രോഹിത് വീണു. 13 പന്തിൽ 20 റൺസെടുത്ത് ഫോമിലേക്ക് കടക്കവെയാണ് സുയേഷ് ശർമയുടെ ബോളിൽ രോഹിത് ഉമേഷ് യാദവിന്റെ കയ്യിൽ അവസാനിക്കുന്നത്. രോഹിത് കൂടാരം കയറിയെങ്കിലും കിഷൻ തന്റെ റൺവേട്ട നിർത്തിയില്ല. സൂര്യകുമാറിനൊപ്പം ചേർന്ന് അടിച്ചു. പക്ഷേ ടീം 87ൽ നിൽക്കെ അർദ്ധ സെഞ്ചുറി തികച്ച നിൽക്കെ കിഷനെ ചക്രവർത്തി വീഴ്ത്തി. സ്‌കോർ 7.3 ഓവറിൽ 87-2. തുടർന്ന് തിലക് വർമയും സൂര്യകുമാറും ചേർന്ന് പതുക്കെ റൺ ഉയർത്തി. 25 ബോളിൽ 30 റൺസിന് തിലക് പുറത്തായി. ഒരറ്റത്ത് സൂര്യ നിലയുറപ്പിച്ചു. 25 ബോളിൽ 43 റൺസാണ് സൂര്യകുമാർ അടിച്ചെടുത്തത്. സൂര്യക്ക് തിലക് വർമയും 30 ടിം ഡേവിഡ് 24 റൺസുമെടുത്ത് മികച്ച പിന്തുണ നൽകിയതോടെ 14 ബോൾ ബാക്കി നിൽക്കെ മുംബൈ അഞ്ച് വിക്കറ്റിന് ജയിച്ചു. കൊൽക്കത്തയ്ക്കായി സുയേഷ് ശർമ രണ്ട് വിക്കറ്റും ഷർദുൽ ഠാക്കൂർ വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി

വെങ്കിടേഷ് അയ്യരുടെ സെഞ്ചുറിയുടെ പിൻബലത്തിലാണ് കൊൽക്കത്ത ആറ് വിക്കറ്റ് നഷ്ടത്തിൽ 185 എന്ന സ്‌കോർ കണ്ടെത്തിയത്.കളിയുടെ തുടക്കത്തിലെ ആക്രമിച്ച് കളിക്കാൻ കൊൽക്കത്ത ശ്രമിച്ചെങ്കിലും രണ്ടാം ഓവറിൽ റഹ്മാനുള്ള ഗുർബാസിനെ ദുഅൻ ജാൻസെൻ വീഴ്ത്തി. അവിടുംമുതലാണ് മുംബൈയുടെ കഷ്ടകാലം ആരംഭിച്ചത്. ക്രീസിലെത്തിയ വെങ്കിടേഷ് അയ്യർ മുംബൈ ഫീൽഡർമാരെ തലങ്ങും വിലങ്ങും പായിച്ചു. കൂടെയുള്ളർ കുറഞ്ഞ റൺസിന് കളിമതിയാക്കി തിരിച്ചുകയറിയപ്പോഴെല്ലാം വെങ്കിടേഷ് തന്റെ റൺവേട്ട തുടർന്നു. ടീം 57ൽ നിൽക്കെ അഞ്ച് ബോൾ നേരിട്ട് ജഗതീശൻ കൂടാരം കയറി. ഗ്രീനാണ് വില്ലനായത്. വെങ്കിടേഷിനൊപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കുമെന്ന് കരുതിയെങ്കിലും ഉയർത്തിയടിച്ച റാണ രമൺദീപിന്റെ കയ്യിൽ അവസാനിച്ചു.


MORE LATEST NEWSES
  • ബാലുശ്ശേരിയിൽ വീട്ടിൽ സൂക്ഷിച്ച 13 പവൻ സ്വർണം മോഷണം പോയതായി പരാതി
  • വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, കോഴിക്കോട് സ്വദേശി അറസ്റ്റിൽ
  • ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരായ പീഡനപരാതി: പൊലിസ് കൃത്യമായ അന്വേഷണം നടത്തിയില്ല
  • ബസ് റോഡരികില്‍ നിന്നവരെ ഇടിച്ചു തെറിപ്പിച്ചു; അഞ്ചു മരണം.
  • സി.സദാനന്ദന്റെ രാജ്യസഭ നോമിനേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി
  • ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്കപാത: പ്രവൃത്തി ഉദ്ഘാടനം ഞായറാഴ്ച
  • പോലിസ് യൂണിഫോമില്‍ രണ്ടു പേരെ തട്ടിക്കൊണ്ടുപോയ കേസ്;പ്രതികൾ അറസ്റ്റില്‍
  • വാടക വീട്ടിൽ 9വയസുകാരനെ നായകൾക്കൊപ്പം ഉപേക്ഷിച്ച് അച്ഛൻ മുങ്ങി, സഹായം തേടി വിദേശത്ത് നിന്ന് അമ്മയുടെ ഫോൺ, രക്ഷകരായി പൊലീസ്
  • ട്രംപിനെ കൊല്ലണം, ഇന്ത്യക്കെതിരേ അണുവായുധം പ്രയോഗിക്കണം'; യുഎസ് സ്കൂളിലെ വെടിവെപ്പു പ്രതി
  • ഡിവൈഎസ്‍പി എത്തുമ്പോൾ കണ്ടത് കിടന്നുറങ്ങുന്ന സിപിഒമാരെ; പയ്യന്നൂർ സ്റ്റേഷനിലെ മൂന്ന് പേരെ സ്ഥലം മാറ്റി
  • സ്ത്രീയെ കൊന്ന് ഓടയിൽ തള്ളിയ പ്രതി പിടിയിൽ; അറസ്റ്റിലായത് മൃതദേഹം കണ്ടെത്തി ആറാം ദിവസം
  • ഉപകരണങ്ങളില്ല; കോഴിക്കോട് മെഡിക്കൽ കോളജിൽ ഹൃദയശസ്ത്രക്രിയകൾ നിർത്തുന്നു
  • കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം
  • തെരുവുനായ ആക്രമണ ഭീതിയില്‍ ആവളയും പരിസരപ്രദേശങ്ങളും
  • താമരശ്ശേരി ചുരം വഴി വീണ്ടും ഗതാഗതം നിരോധിച്ചു.
  • മൗലീദ് പാരായണത്തിനിടെ മസ്ജിദിൽ കയറി ഇമാമിന് നേരെ ആക്രമണം; ആശുപത്രിയിൽ ചികിത്സയിൽ
  • മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ മധ്യവയസ്കൻ വെട്ടേറ്റ് മരിച്ചു.
  • ബാലുശ്ശേരിയില്‍ ടിപ്പര്‍ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.
  • സുഹൃത്തുക്കൾ കുഴിച്ചുമൂടിയ വെസ്റ്റ്ഹിൽ സ്വദേശി വിജിലിനായുള്ള തെരച്ചിൽ ഇന്നും തുടരും
  • ചെമ്പുകടവ് വന്യജീവിയെ കണ്ടതായ സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു.
  • യുവതിക്ക് ദാരുണാന്ത്യം. സംഭവത്തിൽ അക്യുപങ്ചർ ചികിത്സാകേന്ദ്രത്തിനെതിരേ പരാതി നൽകി കുടുംബം
  • അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുന്‍ ഡിജിപി ടോമിന് തച്ചങ്കരിക്കു തിരിച്ചടി
  • ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
  • ജമാഅത്തെ ഇസ്‌ലാമിയുടെ പേരില്‍ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ച് സംഘപരിവാർ
  • ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം
  • തലൂക്ക് ഹോസ്പ്‌പിറ്റൽ പ്രശ്നങ്ങൾ; ഡി എം ഒ ക്ക് നിവേദനം നൽകി യൂത്ത് കോൺഗ്രസ്.
  • ഗുരുതര ചികിത്സ പിഴവ്; ഡോക്ടർക്കെതിരെ യുവതിയുടെ പരാതി.
  • കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ്; പ്രതി അറസ്റ്റ്
  • ഗസ്സയിലെ മാധ്യമപ്രവർത്തകരുടെ കൊലപാതകത്തില്‍ അപലപിച്ചു ഇന്ത്യ
  • പുതുപ്പാടി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഇശ്ഖ് മജ്‌ലിസ് സംഘടിപ്പിച്ചു
  • ലോറിക്കടിയില്‍പ്പെട്ട് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം.
  • കരുനാഗപ്പള്ളി യുവതിയെ ട്രെയിൻ തട്ടി; കാൽ അറ്റുപോയി
  • ചുരത്തിലെ മണ്ണിടിച്ചിൽ: ഗതാഗതം തടസ്സം പതിനെട്ട് മണിക്കൂർ പിന്നിട്ടു.
  • 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കാനുള്ള ഫീസ് വർധിപ്പിച്ചു
  • ഉദയകുമാർ ഉരുട്ടിക്കൊല കേസ്; ഒന്നാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി; നാല് പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി
  • മാനന്തവാടി ഇന്ത്യൻ കോഫി ഹൗസിൽ തീപിടിത്തം; വൻ ദുരന്തമൊഴിവായി
  • മുന്നോട്ടെടുക്കല്ലേ..., പോവല്ലേ... കാര്‍യാത്രക്കാരിയുടെ കരച്ചിൽ ചുരത്തിലെ മണ്ണിടിച്ചിലില്‍ വലിയദുരന്തം ഒഴിവായി.
  • ബലാത്സംഗ കേസിൽ വേടന് മുൻകൂർ ജാമ്യം;
  • യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍.
  • ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയെ സസ്പെൻഡ് ചെയ്തു
  • ആദരിച്ചു
  • കുറ്റ്യാടി ചുരത്തില്‍ വാഹനാപകടം; മേലേ പൂതംപാറയില്‍ ഗതാഗത കുരുക്ക്
  • നടുവണ്ണൂരിൽ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽപരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
  • താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാനായില്ല.,കുറ്റ്യാടി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്
  • താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാനായില്ല.,കുറ്റ്യാടി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്
  • നൈറ്റ് മാർച്ചും അഗ്നിവലയവും ഇന്ന്
  • ജമ്മുവില്‍ പ്രളയവും മണ്ണിടിച്ചിലും; മരണം 13 ആയി
  • തിരൂർ റെയിൽവെ സ്റ്റേഷനിൽ യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങി.
  • കോടഞ്ചേരി തിരുവമ്പാടി റോഡിൽ ഗതാഗത തടസ്സം
  • ചുരത്തിലെ മണ്ണിടിച്ചിൽ; ഇടിഞ്ഞ് വീണ് കല്ലും മണ്ണും നീക്കും; ചുരം കയറരുതെന്ന് നിര്‍ദേശം