പെട്ടിമുടി ദുരന്തം: മൂന്ന് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ് നാട് സർക്കാർ

Aug. 20, 2020, 5:30 a.m.

ി രാജമല പെട്ടിമുടിയിലെ ദുരന്തബാധിതർക്ക് ധനസഹായവുമായി തമിഴ് നാട് സർക്കാർ. ഉരുൾപൊട്ടലിൽ ജീവൻ നഷ് ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം നൽകുമെന്ന് തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായമായി പ്രഖ്യാപിച്ചിട്ടുണ്ട് .

ആഗസ് റ്റ് ഏഴിനുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ് ടപ്പെട്ട 62 പേരുടെ മൃതദേഹങ്ങൾ ഇതിനകം കണ്ടെടുത്തിട്ടുണ്ട് . മരിച്ചവരെല്ലാവരും രാജമലയിലെ തേയില പ്ലാന്റേഷനിൽ ജോലി ചെയ്യുന്നവരായിരുന്നു. തലമുറകൾക്ക് മുമ്പ് തമിഴ് നാട്ടിൽ നിന്ന് കുടിയേറി വന്നവരുടെ കുടുംബങ്ങളാണിവർ .

മരിച്ചവരുടെ കുടുംബാംങ്ങൾക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ച് ലക്ഷം രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട് .


MORE LATEST NEWSES
  • കൊണ്ടോട്ടിയിൽ ബോഡി ബിൽഡിംഗ് ചാംപ്യനെ മരിച്ച നിലയിൽ കണ്ടെത്തി
  • നഴ്സിംഗ് സീറ്റ്‌ തട്ടിപ്പ്; വേളം സ്വദേശി വിദ്യാർത്ഥിയും ഇര
  • കഞ്ചാവ് പിടികൂടുന്നതിനിടയിൽ പൊലീസുകാരന് കുത്തേറ്റു
  • സംസ്ഥാന സർക്കാരിനെതിരെയുള്ള രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു
  • സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ അന്തരിച്ചു.
  • കഴുത്തിൽ ഷാൾ കുരുങ്ങി ആറ് വയസുകാരൻ മരിച്ചു
  • ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി പേര്‍ക്ക് പരിക്ക്
  • വിദ്യാർത്ഥിയുടെ ജീവനെടുത്തത് ബസിന്റെ അമിതവേഗതയെന്ന് ദൃക്‌സാക്ഷികള്‍
  • പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ചു വിദ്യാർത്ഥി മരിച്ചു
  • ഷഹബാസ് കൊലക്കേസ്; കുറ്റപരോപിതരുടെ ജാമ്യാപേക്ഷയിൽ വിധി പറയാനായി ഈ മാസം എട്ടിലേക്ക് മാറ്റി
  • സോപ്പ് നിർമാണ യന്ത്രത്തിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി
  • കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്
  • ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
  • ചുരത്തിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
  • കോഴിക്കോട് മൂന്നര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു.
  • വീടുവിട്ടിറങ്ങിയ യുവതിയെയും മക്കളെയും ഇന്ന് വളയം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കും.
  • കാണാതായ നിയമ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി
  • വെണ്ടോക്കും ചാലിൽ മാരക ആയുധവും കഞ്ചാവുമായി മൂന്നു പേർ പിടിയിൽ.
  • കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം ജി ശ്രീകുമാറിന് 25,000 രൂപ പിഴ
  • സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചത് വയനാട് സ്വദേശികള്‍
  • ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് ബസ് തടഞ്ഞ് നിർബന്ധിപ്പിച്ച് വൈദ്യപരിശോധന; മൂന്നുപേർ അറസ്റ്റിൽ
  • നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപ്, പ്രതിഫലം ഒന്നരക്കോടി: വെളിപ്പെടുത്തി പള്‍സർ സുനി
  • ആദിവാസി കുട്ടിയുടെ മരണം; ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ട്
  • അൽ ഉലയിൽ റോഡപകടത്തിൽ രണ്ടു മലയാളികൾ അടക്കം അഞ്ചു പേർ മരിച്ചു.
  • വഖഫ് നിയമ ഭേ​ദ​ഗതി ബിൽ ലോക്സഭയിൽ പാസായി
  • മേഘ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്
  • ബ്രത്ത് അനലൈസർ നടപടി ക്രമങ്ങളിൽ മാറ്റം വരുത്തി കെഎസ്ആർടിസി
  • ഗൂഡല്ലൂരിൽ കടന്നൽ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു.
  • ബൈക്ക് ഇടിച്ച് പരിക്കേറ്റ കാൽ നടയാത്രക്കാരി മരിച്ചു
  • ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടുപേർ പിടിയിൽ.
  • മലപ്പുറത്ത് പച്ചക്കറി കടയിൽ കഞ്ചാവും തോക്കുകളും; ഒരാൾ കസ്റ്റഡിയിൽ
  • മരണവാർത്ത
  • മരണവാർത്ത
  • തടയണ ഉപയോഗശൂനിമായി നശിക്കുന്നു.
  • പൂരപ്പറമ്പിൽ മദ്യം കുടിച്ച് അവശനിലയിൽ കണ്ടത് 15 വയസുള്ള കുട്ടികളെ; മദ്യം വാങ്ങി നൽകിയ യുവാവ് പിടിയിൽ
  • വഖഫ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; എതിർപ്പുമായി പ്രതിപക്ഷം
  • മുംബൈ വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്തിയ കോഴിക്കോട് സ്വദേശി പിടിയിൽ
  • പൗലോസ് നിരപ്പു കണ്ടത്തിൽ
  • ആദിവാസി ബാലൻ കസ്റ്റഡിയിലിരിക്കെ മരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം
  • പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ച സംഭവത്തിൽ സഹപാഠി പിടിയിൽ.
  • ഗതാഗതം തടസപ്പെടുത്തി റോഡിൽ പടക്കം പൊട്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.
  • കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
  • ഗതാഗതം തടസ്സപ്പെടുത്തി പാർക്ക് ചെയ്‌ത കാർ മാറ്റാൻ ആവശ്യപ്പെട്ട സ്വകാര്യ ബസ് ഡ്രൈവർക്ക് മർദ്ദനം.
  • കോഴിക്കോട് സ്വദേശി ഷാർജയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
  • കാഴ്ചകളയും മൊബൈൽ ഉപയോഗം കുട്ടികളിൽ മയോപിയ കൂടുന്നു
  • കണ്ണൂരില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം 11 പേർക്ക് പരിക്ക്.
  • വീരാജ്പേട്ട അപകടം മരണം മൂന്നായി
  • അമ്മയെ കുക്കറിന്റെ അടപ്പ് കൊണ്ട് തലയ്ക്കടിച്ച സംഭവം; മൂന്ന് പേർക്കെതിരെ കേസെടുത്തു
  • കൽപ്പറ്റയിൽ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും പണവുമായി യുവാവ് പിടിയിൽ
  • കൊടിഞ്ഞി തീപ്പിടുത്തം: രക്ഷാപ്രവർത്തനത്തിനിടെ രണ്ടു പേർക്ക് ഷോക്കേറ്റു