ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം; പെണ്‍കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത ‍ യുവാവിനെ കുടുക്കി പോലീസ്

July 2, 2024, 9:02 a.m.

മലപ്പുറം: ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ മലപ്പുറത്ത് യുവാവ് അറസ്റ്റിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍ മുഹമ്മദ് അജ്മലാണ് കല്‍പകഞ്ചേരി പൊലീസിന്‍റെ പിടിയിലായത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളുടെ സ്വര്‍ണ്ണങ്ങളാണ് അജ്മല്‍ ഊരി വാങ്ങിയത്. പഴയ സ്വര്‍ണ്ണം പുതിയതാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വിദ്യാര്‍ത്ഥിനികളില്‍ നിന്ന് സ്വര്‍ണം വാങ്ങിയത്.

പിന്നീട് ഇന്‍സ്റ്റാഗ്രാം ബന്ധം നിലച്ചു. ഇതോടെ വിദ്യാര്‍ത്ഥിനികള്‍ വിവരം വീട്ടുകാരെ അറിയിച്ചു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അജ്മലിന്‍റെ ഫോണ്‍ നമ്പറോ മറ്റ് വിവരങ്ങളോ വിദ്യാര്‍ത്ഥിനികളുടെ കൈവശമില്ലായിരുന്നു. ഇതോടെ പൊലീസ് ഇന്‍സ്റ്റാഗ്രാമില്‍ തന്നെ കെണിയൊരുക്കാന്‍ തീരുമാനിച്ചു. ഒരു സ്ത്രീയുടെ പേരില്‍ ഐഡിയുണ്ടാക്കി അജ്മലുമായി ബന്ധം സ്ഥാപിച്ചു. ബന്ധം അടുത്തതോടെ സമാന തട്ടിപ്പിന് അജ്മല്‍ ശ്രമിച്ചു.

സ്വര്‍ണം വാങ്ങാനെത്തിയ അജ്മലിനെ പൊലീസ് കയ്യോടെ പൊക്കുകയായിരുന്നു. പെണ്‍കുട്ടികളില്‍ നിന്ന് വാങ്ങിയ സ്വര്‍ണ്ണാഭരണങ്ങള്‍ ചമ്രവട്ടം നരിപ്പറമ്പില്‍ വെച്ച് സുഹൃത്ത് നിഫിന് കൈമാറിയെന്നാണ് അജ്മല്‍ പൊലീസിന് നല്‍കിയിട്ടുള്ള മൊഴി. ഇയാളുമായുള്ളതും ഇന്‍സ്റ്റഗ്രാം ബന്ധമാണെന്നാണ് അജ്മലിന്‍റെ മൊഴി. പെണ്‍കുട്ടികള്‍ അജ്മലിനെ തിരിച്ചറിഞ്ഞതോടെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നിഫിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്


MORE LATEST NEWSES
  • യുവതിക്ക് ഐടി കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയിൽ*
  • യുവതിക്ക് ഐടി കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയിൽ
  • തിരൂരിൽ പ്ലസ് ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി.
  • ഏഴാം ക്ലാസ്സ് വിദ്യാർത്ഥി തൂങ്ങി മരിച്ചു
  • പി ടി എ ജനറൽ ബോഡി യോഗം ചേർന്നു
  • പള്ളിപ്പുറം ജി.എം.യു.പി സ്കൂളിൽ പുതിയ പി.ടി.എ കമ്മിറ്റി നിലവിൽ വന്നു:
  • വയനാട് ചീരാലിൽ വൻ കവർച്ച
  • കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ 
  • പൊള്ളലേറ്റ് മൂന്ന് വയസ്സുകാരൻ മരിച്ച സംഭവം; പിതാവും വൈദ്യനും അറസ്റ്റിൽ
  • KSEB ഓഫീസിൽ അതിക്രമം: അക്രമികളുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി
  • കേന്ദ്ര ബജറ്റ് ജൂലായ് 23ന്
  • താമരശ്ശേരിയിൽ ലഹരി വസ്തുക്കൾ പിടികൂടിയ കേസിലെ പ്രതി റിമാൻറിൽ.
  • നീറ്റ് യുജി കൗണ്‍സലിങ് മാറ്റിവച്ചു
  • പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ പതിമൂന്ന്കാരിയെ പീഡിപ്പിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്
  • കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ ഒരാൾകൂടി പിടിയിൽ.
  • ജ്വല്ലറിയില്‍ മോഷണം;15 ലക്ഷം രൂപ യുടെ ആഭരണങ്ങൾ മോഷണം പോയി .
  • ക്യാൻസറിനോട് പോരാടിയ വയനാട് സ്വദേശി കെ സി സുനീറ നിര്യാതയായി
  • കെഎസ്ഇബി ഓഫീസിൽ ആക്രമം നടത്തിയ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
  • ടാപ്പിംഗ് തൊഴിലാളിക്ക് വെട്ടേറ്റു
  • കൊടുവള്ളി -താമരശ്ശേരി മേഖലയിൽ 18ന് ബസ് പണിമുടക്ക്
  • കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിൽ പത്രിക തള്ളിയ നാലുപേരിൽ മൂന്നുപേർക്കും മത്സരിക്കാൻ അനുമതി*
  • വൈറ്റ് ഗാർഡ് സംഗമം സംഘടിപ്പിച്ചു
  • സർഗവൃക്ഷത്തിലെ കനികൾ തേടി കുരുന്നുകൾ
  • താമരശ്ശേരിയിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നും മയക്കുമരുന്ന് പിടികൂടി
  • സിഐടിയു ആക്രമണം ഭയന്ന് കെട്ടിടത്തിൽ നിന്ന് താഴേയ്ക്ക് ചാടി യുവാവിന്‍റെ കാലൊടിഞ്ഞ സംഭവം; ന്യായീകരിച്ച് യൂണിയൻ
  • കോഴിക്കോട്ടു നിന്നുള്ള രണ്ട് വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കി
  • നരിക്കുനിയിൽ മാഞ്ഞുപോയ സീബ്രാലൈൻ പുനഃസ്ഥാപിച്ചില്ല: അപകടം പതിയിരിക്കുന്നു
  • ഹാഥ്റസ് ദുരന്തം: മുഖ്യപ്രതി ഡൽഹിയിൽ കീഴടങ്ങി
  • വൈദ്യുതിബിൽ കുടിശ്ശിക: കണക്‌ഷൻ വിച്ഛേദിച്ച ലൈൻമാനെ മർദ്ദിച്ചതായി പരാതി
  • അമീബിക് മസ്തിഷ്കജ്വരം: കാട്ടുംകുളം നിരീക്ഷണത്തിൽ
  • കേണിച്ചിറയിൽ കൂട്ടിലായ കടുവയെ തിരുവനന്തപുരത്തേക്ക് മാറ്റും
  • പാനൂര്‍ ബോംബ് കേസ് പ്രതികള്‍ക്ക് ജാമ്യം
  • അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോക്ടർ മരിച്ചു
  • ബത്തേരിയിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ
  • കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു.
  • ഉപഹാരം നൽകി ആദരിച്ചു
  • പച്ച തേങ്ങ സംഭരണം നിറുത്തിയതിൽ പ്രതിക്ഷേധിച്ച് കർഷകോൺഗ്രസ്സ് ധർണ്ണ സംഘടിപ്പിച്ചു
  • മരണ വാർത്ത
  • കാര്‍ നിയന്ത്രണം വിട്ട് വര്‍ക്‌ഷോപ്പിലേക്ക് ഇടിച്ചുകയറി അപകടം
  • കള്ളക്കടത്ത് സ്വർണം പുറത്തെത്തിക്കാൻ ശ്രമിച്ച ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ പിടിയിൽ.
  • ബസ് കണ്ടക്‌ടറെ കുത്തിപ്പരിക്കേൽപ്പിച്ച് യാത്രക്കാരൻ
  • ബസ് കണ്ടക്‌ടറെ കുത്തിപ്പരിക്കേൽപ്പിച്ച് യാത്രക്കാരൻ
  • മുൻ മുഖ്യമന്ത്രി ലീഡർ കെ കരുണാകരന്റെ ജന്മദിനം ആചരിച്ചു
  • അൽ ഇർഷാദ് കിഡ്സ് വേൾഡിൽ ബഷീർ ദിനാചരണം
  • ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
  • *കുറ്റിപ്പുറത്ത് ട്രെയിനിന് നേരെ ഇഷ്ടികയേറ്; യാത്രക്കാരന് പരുക്കേറ്റു
  • ദളിത് ലീഗ് നേതാവ് എപി ഉണ്ണികൃഷ്ണന്‍ നിര്യാതനായി
  • ബേക്കറിയിൽ രണ്ട് തവണ മോഷണം യുവാവ് പിടിയിൽ
  • ഖത്തറിൽ നിന്ന് കരിപ്പൂരിലേക്കുള്ള ഇന്നത്തെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി.
  • ഉറുമി ചെറുകിട ജല വൈദ്യുതി പദ്ധതിയിലെ തകർന്ന പെൻ സ്റ്റോക്ക് പുനഃസ്ഥാപിക്കാൻ നടപടിയായില്ല