അടിവാരം :എംബിബിഎസ് പഠനം പൂർത്തിയാക്കി നമ്മുടെ നാടിന് അഭിമാനമായി മാറിയ ഡോ: സൈബ ബഷീറിനെ അടിവാരം മുസ്ലിം യൂത്ത് ലീഗ് ഉപഹാരം നൽകി ആദരിച്ചു, സെക്രട്ടറി മുഹമ്മദ് നവാസ് മാനു ഉപഹാരം കൈമാറി, പ്രസിഡൻ്റ് റഫീക്ക് പീക്ക്,പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ TD, മണ്ഡലം പ്രവർത്തക സമിതി അംഗം മുനീർ പുളിയൻ, യൂത്ത് ലീഗ് ഭാരവാഹികളായ സുബീർ AK, ഷാഫി മോണി, ഫാസിൽ പാറക്കൽ തുടങ്ങിയവർ പങ്കെടുത്തു