താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുൻവശം ഓലയിൽ മെസ്സിന് സമീപം നിർത്തിയിട്ട KL 11 BU 5599 ജീപ്പിൽ നിന്നും ഇന്നലെ വൈകുന്നേരം വിവിധയിനം മയക്കുമരുന്ന് പിടികൂടി. വൈകീട്ട് അഞ്ചര മണിക്കാണ് 6 .930 ഗ്രാം കഞ്ചാവ്, 0.030 ഗ്രാം എൽ എസ് ഡി, 1.130 ഗ്രാം എംഡി എം എ എന്നിവ പിടികൂടിയത്.സംഭവത്തിൽ
കൊടുവള്ളി വെള്ളം ചാലിൽ പറമ്പത്തുകാവ് പി സി മൂസക്കോയക്കെതിരെ കേസെടുത്തു