ബത്തേരി:വയനാട് ചീരാലിൽ വൻ കവർച്ചആശാരിപ്പടിയിലെ ക്വട്ടേഴ്സിൽ താമസിക്കുന്ന വിപിൻ ദാസിന്റെ വീട്ടിലാണ് കവർച്ച നടന്നത്. 194500 രൂപയും സ്വർണ്ണാഭരണങ്ങളും മോഷണം പോയി. നൂൽപ്പുഴ സ്റ്റേഷൻ എസ്.എച്ച്.ഒ അമൃത് സിംഗ് നായകത്തിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു