നാവിക സേനയുടെ മുങ്ങൽ വിദഗ്‌ധർ ഗംഗാവലി പുഴയിലിറങ്ങി

July 25, 2024, 12:45 p.m.

കർണാടക :നാവിക സേനയുടെ മുങ്ങൽ വിദഗ്‌ധർ ഗംഗാവലി പുഴയിലിറങ്ങി.ഡിങ്കി ബോട്ടിലാണ് നാവികർ പുഴയിലിറങ്ങിയത്. സ്കൂബ ടീമിന്റെ ട്രയൽ ഡൈവ് ഉടൻ നടത്തും.

മുങ്ങൽ വിദഗ്‌ധർ ലോറിയിൽ ആദ്യം
അർജുൻ ഉണ്ടോയെന്നാണ് പരിശോധിക്കുകയെന്ന് എ.കെ.എം അഷ്റഫ് എംഎൽഎ പറഞ്ഞു.ഇതിന് ശേഷം ഇരുമ്പുവടം ലോറിയുമായി ബന്ധിപ്പിക്കും.

പുഴയിലേക്കുള്ള ഒഴുക്ക് കുറക്കാൻ ഫ്ലാറ്റ്ഫോം നിർമ്മിച്ചിട്ടുണ്ടെന്നും എ.കെ.എം അഷ്റഫ് എംഎൽഎ പറഞ്ഞു. അതിനിടെ, രക്ഷാദൗത്യത്തിന് തടസ്സമായി ഇടക്കിടെ പെയ്യുന്ന കനത്തമഴയും കാറ്റും പുഴയിലെ ഒഴുക്കും.

മണ്ണിടിച്ചിൽ അടിയോഴുക്ക്
കുറഞ്ഞാൽ ആദ്യം ട്രയൽ പരിശോധന നടത്താൻ നേവി ഡ്രോൺ പരിശോധന നിർണായകം

കനത്ത മഴ പെയ്ത‌തോടെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. മഴ കുറഞ്ഞപ്പോൾ വീണ്ടും രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.

അർജുനെ കണ്ടെത്താനായി അത്യാധുനിക ഡ്രോൺ ഉച്ചയോടെയാണ് എത്തുന്നത്. അർജുനെ കണ്ടെത്താനായി കൂടുതൽ ബും എക്സ‌്‌കവേറ്റർ,ക്രെയിൻ,ലോറി എന്നിവ അപകടസ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്.

രക്ഷാദൗത്യം വിലയിരുത്താൻ കർണാടകയിൽ ഉന്നതതലയോഗം ചേർന്നു. ജില്ലാ ഭരണകൂടമാണ് യോഗം വിളിച്ചത്. കേരളത്തിൽ നിന്നുള്ള എം.എൽ.എമാരും എം.പിമാര്യം യോഗത്തിൽ പങ്കെടുത്തു.


MORE LATEST NEWSES
  • മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
  • ഷാജൻ സ്കറിയയ്ക്ക് മര്‍ദ്ദനം; ആക്രമിച്ചത് കാറിൽ പിന്തുടർന്നെത്തിയ സംഘം.
  • നിക്ഷേപ തട്ടിപ്പ്; കൈക്കലാക്കിയത് 60 ലക്ഷം; 'ചിലന്തി ജയശ്രി' പിടിയിൽ
  • മരണ വാർത്ത
  • എസ്റ്റേറ്റ് ഉടമയ്ക്ക് 24 കോടി അനുവദിച്ചു, തൊഴിലാളികൾക്ക് 5 ദിവസത്തിനകം ആനുകൂല്യം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി
  • ഓണാഘോഷം വ്യത്യസ്ഥമാക്കി ഒടുങ്ങക്കാട് ഗ്രീന്‍വുഡ് സ്കൂളിലെ കുട്ടികൾ. ഈ വർഷത്തെ ഓണം ആഘോഷിച്ചത് ആതുര കേന്ദ്രത്തില്‍*
  • കണ്ണപുരം സ്‌ഫോടന കേസ്; പ്രതി അനൂപ് മാലിക് പിടിയില്‍
  • സ്വതന്ത്ര കർഷക സംഘം വയനാട് ജില്ലാ വനിതാ വിംഗ് നിലവിൽ വന്നു
  • തുരങ്കപാത: നിർമാണ ഉദ്ഘാടനം നാളെ; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
  • ആനക്കുളത്ത് വയോധികൻ ട്രെയിന്‍ തട്ടി മരിച്ചു.
  • ജമ്മു കശ്മീരിലെ റംബാനില്‍ മേഘവിസ്‌ഫോടനം; മിക്ക ജില്ലകളും വെള്ളത്തിനടിയില്‍, മരണസംഖ്യ കൂടുന്നു
  • നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ
  • സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
  • കോഴിക്കോട് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
  • സംസ്ഥാനത്തെ എല്ലാ റേഷൻകടകളും ഓ​ഗസ്റ്റ് 31 ഞായറാഴ്ച തുറന്ന് പ്രവർത്തിക്കും
  • അഴിമതിയും ക്രമക്കേടുകളും; രണ്ട് നഗരസഭാ ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ
  • കണ്ണൂര്‍ സ്ഫോടനം; മരിച്ച ആളെ തിരിച്ചറിഞ്ഞു
  • ഓണത്തിനിടെ മദ്യപാനം; 17കാരൻ അബോധാവസ്ഥയിൽ
  • പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് അതിഥി തൊഴിലാളി മരിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ
  • മദ്യലഹരിയില്‍ ട്രാക്കില്‍ കിടന്ന് യുവാവിന്റെ ആത്മഹത്യ ഭീഷണി ; വൈകിയത് മൂന്ന് ട്രെയിനുകള്‍.
  • പ്രവാസിയുടെ ബാഗ് ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ വെച്ച് മോഷണം പോയി
  • തൃശ്ശൂർ കേച്ചേരിയിൽ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് അപകടം; 15 പേർക്ക് പരിക്ക്
  • സ്വർണ്ണവില ചരിത്ര റെക്കോർഡിലേക്ക്
  • കനറാ ബാങ്ക് റീജണല്‍ ഓഫീസില്‍ ബീഫ് നിരോധനം ;ബീഫ് വിളമ്പി ജീവനക്കാരുടെ പ്രതിഷേധം
  • റോഡ് ഉദ്ഘാടനം ചെയ്തു
  • മകന്റെ മര്‍ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു
  • മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽനിന്ന് പുഴയിൽ ചാടിയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
  • ഭാഷാടിസ്ഥാനത്തിൽ കുടിയേറ്റക്കാരായി കണക്കാക്കുന്ന സമീപനത്തെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി.
  • കളഞ്ഞു കിട്ടിയ രൂപ തിരിച്ചേല്പിച്ച കുടുംബാംഗങ്ങളെ അഭിനന്ദിച്ചു
  • കളഞ്ഞു കിട്ടിയ രൂപ തിരിച്ചേല്പിച്ച കുടുംബാംഗങ്ങളെ അഭിനന്ദിച്ചു
  • വടകരയിൽ എസ് എൻ ഡി പി നേതാവിൻ്റ വീടിന് നേരെ അക്രമണം
  • അടൂരില്‍ എസ് ഐ ജീവനൊടുക്കിയ നിലയില്‍
  • കളഞ്ഞു കിട്ടിയ രൂപ തിരിച്ചേല്പിച്ച കുടുംബാംഗങ്ങളെ അഭിനന്ദിച്ചു
  • ഓണാഘോഷത്തിനിടെ അധ്യാപകന്റെ ശകാരം; വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു
  • കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയെന്ന് സംശയിക്കുന്ന സ്ത്രീക്കായുള്ള തിരച്ചിൽ തുടരുന്നു
  • നമ്പർ പ്ലേറ്റില്ല; ഓണാഘോഷത്തിനെത്തിച്ച വാഹനങ്ങൾ പിടികൂടി പൊലീസ്
  • നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്, ആലപ്പുഴ നഗരത്തില്‍ ഗതാഗത നിയന്ത്രണം
  • യെമനിലെ ഇസ്രയേല്‍ വ്യോമാക്രമണം:ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു
  • കണ്ണൂരില്‍ വന്‍ സ്‌ഫോടനം; രണ്ട് മരണം
  • ഫറോക്ക് IOC പ്ലാൻ്റിലെ ഇന്ധന സംഭരണിയിൽ വെൽഡിങ് ജോലിക്കിടെ തീ പിടുത്തം
  • ബെെക്കബകടത്തില്‍ പുതുപ്പാടി സ്വദേശി മരണപ്പെട്ടു
  • കുറ്റ്യാടിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; നാദാപുരം സ്വദേശി മരിച്ചു
  • തത്തയെ കൂട്ടിലിട്ട് വളര്‍ത്തി; നരിക്കുനി സ്വദേശിയ്‌ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • ചിപ്പിലിത്തോട് തളിപ്പുഴ പൂഴിത്തോട് പടിഞ്ഞാറത്തറ റോഡുകൾ ഉടൻ നിർമ്മിക്കണം-റാഫ്
  • സ്വകാര്യ ബസ്സിലെ ഡ്രൈവര്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍
  • ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി
  • താമരശ്ശേരിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് ഏഴ് പവനും ഒരു ലക്ഷം രൂപയും കവർന്നെന്ന് പരാതി
  • വയോധികയെ സ്വയം വെട്ടി മരിച്ച നിലയിൽ കണ്ടെത്തി
  • എംഡി എം എയുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
  • നാദാപുരത്ത്‌ കുറുക്കന്റെ പരാക്രമം; മധ്യവയസ്‌കന് കഴുത്തിന് കടിയേറ്റു