ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍.

July 28, 2024, 4:17 p.m.

പാരീസ്: പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വെങ്കലം നേടി. നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് 22കാരിയായ മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടിയിരുന്നത്. ആദ്യമായിട്ടാണ് ഷൂട്ടിംഗില്‍ ഒരു ഇന്ത്യന്‍ വനിത ഒളിംപിക്സ് മെഡല്‍ നേടുന്നത്. ഷൂട്ടിംഗില്‍ 12 വര്‍ഷത്തെ മെഡല്‍വരള്‍ച്ചയ്ക്കാണ് ഭാകര്‍ വിരാമമിട്ടത്. കൊറിയക്കാണ് ഒന്നും രണ്ടും സ്ഥാനം.


MORE LATEST NEWSES
  • വിളക്കാൻ തോട് ക്ഷീരസംഘം തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉജ്ജ്വല വിജയം
  • കേരളത്തിൽ കർഷകർക്ക് കൃഷി ചെയ്ത് ഉപജീവനം നടത്താൻ പറ്റാത്ത സാഹചര്യം-കർണാടക എനർജി,ഖനി മിനിസ്റ്റർ കെ.ജെ ജോർജ്
  • സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു.
  • പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച ഗുണ്ടകൾ അറസ്റ്റിൽ
  • യുഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു
  • കോഴിക്കോട് ജര്‍മന്‍ വനിതയ്ക്ക് നേരെ തെരുവുനായ ആക്രമണം
  • മോദി സർക്കാർ കർഷകർക്ക് സമ്മാനിക്കുന്നത് വാഗ്ദാനങ്ങൾ മാത്രം - ഐക്യകർഷക സംഘം.
  • സീബ്രാ ലൈനുകൾ മാഞ്ഞുപോയി; പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധം
  • തുണിക്കടയുടെ മറവിൽ ലഹരി വില്പന; കൊടുവള്ളി സ്വദേശി പിടിയിൽ
  • വന്ദേഭാരത് ഇടിച്ച് വയോധികൻ മരിച്ചു
  • തേങ്ങാപ്പൂളിൽ എലി വിഷം ചേർത്തതറിഞ്ഞില്ല, വിദ്യാർത്ഥി മരിച്ചു.
  • പെരുമ്പാവൂരിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
  • എംഡിഎംഎയുമായി കുപ്രസിദ്ധ ഗുണ്ടാത്തലവൻ പിടിയിൽ
  • സർക്കാർ ജീവനക്കാരുടെ നരിക്കുനി ഏരിയ സംഗമം നടത്തി
  • തിരഞ്ഞെടുപ്പ് ക്യാമ്പയിനുമായി പ്രവാസി കോൺഗ്രസ്സ്
  • മരണ വാർത്ത
  • മരണ വാർത്ത
  • സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി.ലക്ഷ്മണൻ അന്തരിച്ചു
  • മന്ത്രി ഒ ആര്‍ കേളു ചങ്ങാടത്തില്‍ കുടുങ്ങി
  • മരണ വാർത്ത
  • രാജ്യത്തെ ജനാധിപത്യ മതേതര സംസ്കാരത്തിന് ഭീഷണിയുയർത്തി വോട്ടു തട്ടാനുള്ള ശ്രമം അപലനീയം; ഷിബു ബേബി ജോൺ
  • പ്രശസ്ത നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു
  • ചുരത്തിൽ ഗതാഗത തടസ്സം
  • രാത്രിയാത്രാ നിരോധനത്തിൽ നല്ല ഒരു തീരുമാനം പ്രതീക്ഷിക്കാം ഡികെ ശിവകുമാര്‍
  • മരണ വാർത്ത
  • ടവർ ലൈൻ വീടിന് മുകളിൽ പൊട്ടിവീണു; അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത്​ അത്ഭുതകരമായി
  • പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
  • വയനാട്ടിലും ചേലക്കരയിലും നാളെ കൊട്ടിക്കലാശം; പ്രിയങ്ക ഇന്ന് വീണ്ടുമെത്തും
  • വൈത്തിരി വാഹനാപകടത്തിൽ പരിക്കേറ്റ വയോധിക മരിച്ചു
  • മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. ‌
  • ദുരിതബാധിതര്‍ക്കായുള്ള കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണം'; കലക്ടറുടെ നിര്‍ദേശം
  • സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 15 മുതല്‍ 18 വരെ ആലപ്പുഴയില്‍
  • വാഴക്കാട് മുണ്ടുമുഴിയിൽ വാഹനാപകടം, മരണം രണ്ടായി
  • വാഹനാപകടത്തിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
  • എസ്‌ വൈ എസ്‌ പ്ലാറ്റിനം സഫർ സമാപന സമ്മേളനം നടത്തി
  • സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടർ ടാങ്ക് തകർന്ന് അപകടം.
  • വയോധികന്റെ കണ്ണിൽനിന്ന് വിരയെ പുറത്തെടുത്തു
  • സംസ്ഥാനത്ത് ഉള്ളി വില കുതിക്കുന്നു
  • മലപ്പുറം വാഴക്കാട് വാഹനപകടം,ഒരു മരണം
  • മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി
  • വിദ്യാര്‍ത്ഥിനിക്ക് യാത്രാ സൗകര്യം നിഷേധിച്ചു ഓട്ടോയുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തു
  • ഡെപ്യൂട്ടി തഹസീല്‍ദാറെ കാണാതായ സംഭവം; പിന്നില്‍ ബ്ലാക് മെയിലിങ് എന്നു പൊലീസ് കണ്ടെത്തല്‍, മൂന്ന് പേര്‍ അറസ്റ്റില്‍
  • മരണ വാർത്ത
  • ചീരാലിൽ പേരക്കുട്ടി മുത്തശ്ശിയെ കഴുത്ത് ഞെരിച്ച് കൊന്നു
  • വയനാടുകാർക്ക് ഈ തെരഞ്ഞെടുപ്പ് ശിക്ഷ നൽകാനുള്ള അവസരമാണ്;സുരേഷ് ഗോപി.
  • ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മൂന്ന് മുന്‍ക്യാപ്റ്റന്‍മാര്‍ക്കെതിരെ സഞ്ജു സാംസണിന്റെ പിതാവ് രംഗത്ത്.
  • കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ വീട്ടിൽ തിരിച്ചെത്തി.
  • മദ്രസ വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ.
  • നീലേശ്വരം വെടിക്കെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; മരണം അഞ്ചായി
  • കുരങ്ങിന്റെ ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്ക്