ബ്രസീലിൽ വിമാനം തകർന്ന് വീണ് 62 മരണം

Aug. 10, 2024, 8:14 a.m.

;സാവോ പോളോ: ബ്ര​സീ​ലി​ൽ സാ​വോ പോ​ളോ​യി​ലെ വി​ൻ​ഹെ​ഡോ ന​ഗ​ര​ത്തി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണ് 62 പേ​ർ മ​രി​ച്ചു. 58 യാ​ത്ര​ക്കാ​രും നാ​ല് ജീ​വ​ന​ക്കാ​രു​മാ​യി പ​രാ​ന​യി​ലെ ക​സ്കാ​വ​ലി​ൽ​നി​ന്ന് സാ​വോ പോ​ള​യി​ലെ ഗ്വാ​റു​ലോ​സി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു​ വി​മാ​നം.

ബ്ര​സീ​ൽ എ​യ​ർ​ലൈ​നാ​യ വോ​പാ​സ് ലി​ൻ​ഹാ​സ് ഏ​രി​യ​സി​ന്റെ എ.​ടി.​ആ​ർ-72 എ​ന്ന വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണ് ത​ക​ർ​ന്നു​വീ​ണ​തെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. വി​മാ​നം വീ​ഴു​ന്ന​തി​ന്റെ​യും പ്ര​ദേ​ശ​ത്തു​നി​ന്ന് ക​ന​ത്ത തീ​യും പു​ക​യും ഉ​യ​രു​ന്ന​തി​ന്റെ​യും ദൃ​ശ്യ​ങ്ങ​ൾ പ്രാ​ദേ​ശി​ക ചാ​ന​ലു​ക​ൾ പു​റ​ത്തു​വി​ട്ടു.

അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. അ​പ​ക​ട​ത്തി​ന്റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​സ​മ​യ​ത്ത് തെ​ക്ക​ൻ ബ്ര​സീ​ലി​ൽ ഒ​രു പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്ന പ്ര​സി​ഡ​ന്റ് ലൂ​യി​സ് ഇ​നാ​സി​യോ ലു​ല ഡ ​സി​ൽ​വ സ​ദ​സ്സി​നോ​ട് ഒ​രു മി​നി​റ്റ് മൗ​നം ആ​ച​രി​ക്കാ​ൻ അ​ഭ്യ​ർ​ഥി​ച്ചു.


MORE LATEST NEWSES
  • കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ ചികിത്സയിൽ
  • പെൺസുഹൃത്തിന്റെ പിതാവിന്റെ കുത്തേറ്റ് 19കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരം പുറത്ത്
  • കരിപ്പൂരില്‍ വെള്ളിയാഴ്ച യാത്രക്കാര്‍ക്ക് നല്‍കിയത് ശനിയാഴ്ചയിലെ പാസ്
  • അതിവേഗമെത്തിയ കാർ ബൈക്കിലിടിച്ച സംഭവം; ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി; രണ്ടുപേർ റിമാൻഡിൽ
  • എ.കെ. ശശീന്ദ്രൻ ഒഴിഞ്ഞേക്കും, തോമസ്.കെ.തോമസ് മന്ത്രിയാകും
  • സൗദിയിൽ വാഹനാപകടം: മലപ്പുറം അരീക്കോട് സ്വദേശിയായ യുവതിയും കുട്ടിയും മരിച്ചു
  • ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • മലയോര ഹൈ വെയുടെ പണി എത്രയും പെട്ടന്ന് പൂർത്തിയാക്കണമെന്ന് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു
  • ഫ്ലാറ്റ് നൽകാമെന്നു വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി മുങ്ങി അറസ്റ്റിലായ പ്രതി സമാഹരിച്ചത് കോടിക്കണക്കിനു രൂപ
  • ഇഎസ്എ ആശങ്ക പരിഹരിക്കണം: യൂത്ത് ഫ്രണ്ട് (എം)
  • ബംഗ്ലദേശ് സ്വദേശിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പെൺവാണിഭ സംഘം പിടിയിൽ.
  • കണ്ണൂരിൽ യുവതിക്ക് എം പോക്സ് സംശയം
  • മലയാള സിനിമയുടെ അമ്മ അന്തരിച്ചു
  • മാഹി പുഴയിൽ പുരുഷൻ്റെ അജ്ഞാത മൃതദേഹം
  • മരണ വാർത്ത
  • മുതുവണ്ണാച്ചയിൽ പുലിയോടു സാദൃശ്യമുള്ള ജീവി; നാട്ടുകാർ ഭീതിയിൽ
  • കോഴിക്കോട് നിന്നും ദുബൈയിലേക്ക് പോകേണ്ട വിമാനം വൈകുന്നു.
  • നെൽപാടം'24' നെൽകൃഷി പ്രൊജക്റ്റിന് തുടക്കം കുറിച്ചു .
  • പേരാമ്പ്ര വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിന് പ്രാദേശിക അവധി നൽകും.
  • അപകടത്തിൽ മാതൃഭൂമി ജീവനക്കാരൻ മരിച്ചു
  • വട്ടോളി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു*.
  • വിദേശമദ്യവും വടി വാളും ഇരുമ്പ് ദണ്ഡുമായി യുവാവ് പിടിയിൽ.
  • ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന് ഭർത്താവിന്റെ പരാതി
  • കർണാടകയിലെ ബസ് അപകടത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു
  • തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ സമീപം മൃതദേഹം കണ്ടെത്തി.
  • കാർ ഓട്ടോയിലിടിച്ച് ഓട്ടോ യാത്രക്കാർക്ക് പരിക്ക്.
  • കാർ ഓട്ടോയിലിടിച്ച് ഓട്ടോ യാത്രക്കാർക്ക് പരിക്ക്.
  • മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ മസ്റ്ററിങ് വീണ്ടും ചെയ്യേണ്ടെന്ന് ഭക്ഷ്യവകുപ്പ്
  • മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ പരാതി അറിയാക്കാനുള്ള വാട്‌സ്ആപ്പ് സംവിധാനമായി തദ്ദേശ വകുപ്പ്.
  • വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
  • മഞ്ഞപ്പിത്തം ബാധിച്ച് കേരളത്തിലെ ഏറ്റവും പൊക്കമുള്ള വ്യക്തി കമറുദീൻ അന്തരിച്ചു
  • വടകരയിൽ വയോധികൻ്റെ മരണം കൊലപാതകം; കഴുത്തിൽ തുണി മുറുക്കിയത് മരണ കാരണം
  • കെഎസ്ആ‌ർടിസുടെ ബ്രേക്ക് പോയി, ഡ്രൈവറുടെ മനോധൈര്യം നിരവധി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു
  • പതിനഞ്ചുകാരനെ ദുരുപയോഗം ചെയ്തെന്ന് ഭീഷണിപ്പെടുത്തി വയോധികനില്‍ നിന്ന് പണം തട്ടി ടൂർ പോയ സംഘം പിടിയിൽ
  • *ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്ക്
  • കുപ്രസിദ്ധ ഗുണ്ട ഒന്നര മാസത്തോളം ഒളിവിൽ താമസിച്ചത് പേരാമ്പ്രയിൽ.
  • മരണ വാർത്ത
  • മലപ്പുറത്ത് ഏഴ് പേർക്ക് നിപ രോഗലക്ഷണം ; എംപോക‌്സ് സമ്പർക്ക പട്ടികയിൽ ഇരുത്തിമൂന്ന് . പേർ
  • കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്കേറ്റു
  • വളാഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർഥി ക്രൂരമായ റാഗിങിന് ഇരയായി
  • തുഷാരഗിരി റോഡിൽ നിയന്ത്രണം വിട്ടകാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
  • ചുരത്തിൽ വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്
  • അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.
  • തട്ടുകടയിൽ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം.
  • അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി
  • ഷുക്കൂർ വധക്കേസിൽ സി.പി.എം നേതാക്കൾ നൽകിയ വിടുതൽ ഹർജി തള്ളി.
  • യുവാവിനെ മർദിച്ച് പണം കവർന്ന കേസിൽ അഞ്ചംഗ ഹണി ട്രാപ്പ് സംഘം പിടിയിൽ
  • ഭാര്യയെ ഭർത്താവ് ശ്വാസം കഴുത്തറുത്ത് കൊന്നു
  • യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിലെ പ്രതി പിടിയിൽ.
  • വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു.