പിലാവുള്ളതിൽ ബിജു*
പുനൂർ : പിലാവുള്ളതിൽ ബിജു (50) നിര്യാതനായി. ഭാര്യ ഗിരിജ (എകരൂൽ) മകൻ അഭിരാം അച്ഛൻ: പരേതനായ ഗോപാലൻ നായർ, അമ്മ പരേതയായ സരോജിനി അമ്മസഹോദരങ്ങൾ സരസ (മണാശ്ശേരി) ബാബു ( പൂനൂർ )
സംസ്കാരം ഇന്ന് 8.30 ന് വീട്ടുവളപ്പിൽ