ഖുൻഫുദക്ക് സമീപം ഹൈവേയിലുണ്ടായ മലവെള്ളപ്പാച്ചിലിൽനിന്ന് കൊണ്ടോട്ടി സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

Aug. 24, 2024, 12:50 p.m.

ജിദ്ദ- ഖുൻഫുദക്ക് സമീപം ഹൈവേയിലുണ്ടായ മലവെള്ളപ്പാച്ചിലിൽനിന്ന് കൊണ്ടോട്ടി സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. കൊണ്ടോട്ടി പള്ളിക്കൽ ബസാർ സ്വദേശി താഴത്തേരി ബീരാൻ, കൊണ്ടോട്ടി തോട്ടശ്ശേരിയറ മാളിയേക്കൽ സൈനുദ്ദീൻ എന്നിവരാണ് രക്ഷപ്പെട്ടത്. ഇവർ സഞ്ചരിച്ച കാർ മലവെള്ളത്തിൽ ഒലിച്ചുപോയി. കാർ എവിടെയാണ് ഇതേവരെ വിവരം ലഭിച്ചിട്ടില്ല.ജിസാന് സമീപം ദർബിലേക്ക് ബിസിനസ് ആവശ്യാർത്ഥം കാറിൽ സഞ്ചരിക്കവെ ഖുൻഫുദക്ക് സമീപം ഹമഖിലെ സവാല എന്ന സ്ഥലത്തുവെച്ചാണ് അപകടം സംഭവിച്ചത്. റോഡിലൂടെ വെള്ളം ഒഴുകിയെത്തുകയും കാറിന് മുന്നോട്ടു സഞ്ചരിക്കാനാകാതെയും വന്നതോടെ ഇരുവരും കാർ ഉപേക്ഷിച്ച് പുറത്തിറങ്ങുകയായിരുന്നു. നിമിഷ നേരം കൊണ്ട് മലവെള്ളത്തിൽ ഇവരുടെ കാറടക്കം നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടതെന്ന് ഇരുവരും പറഞ്ഞു.
ഏതാനും നിമിഷം കൊണ്ടാണ് മലവെള്ളം വൻ ശക്തിയിൽ
ഒഴുകിയെത്തിയത്.

വാഹനത്തിൽനിന്ന് പുറത്തിറങ്ങാൻ വൈകിയിരുന്നെങ്കിൽ തങ്ങളും കാറിനോടൊപ്പം ഒലിച്ചുപോകുമായിരുന്നുവെന്ന് ഇരുവരും പറഞ്ഞു.

വെള്ളം പൊങ്ങിയതോടെ കാറിന് മുന്നോട്ടുപോകാൻ സാധിക്കാത്തതോടെയാണ് പുറത്തിറങ്ങിയത്. റോഡിൽ കുടുങ്ങിയ കാറിന്റെ വീഡിയോ വീരാൻ പകർത്തുകയും ചെയ്തിരുന്നു. ഈ വീഡിയോ റെക്കോർഡ് ചെയ്‌ത്‌ അടുത്ത നിമിഷം തന്നെ കാർ ഒലിച്ചുപോകുകയും ചെയ്തു. ആ സമയത്ത് റോഡിലുണ്ടായിരുന്ന
വാഹനങ്ങളെല്ലാം മലവെള്ളത്തിൽ ഒലിച്ചുപോകുകയും ചെയ്തു.


MORE LATEST NEWSES
  • പ്ലസ് വണ്‍ പ്രവേശനം; രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം നാളെ മുതല്‍
  • നിപ്പ; സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 675 പേർ സമ്പർക്ക പട്ടികയിൽ
  • ജില്ലാ സബ് ജൂനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് : എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂളിന് ഇരട്ടക്കിരീടം.
  • ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി
  • പാൽവില കൂട്ടേണ്ടതില്ലെന്ന് മിൽമ ഭരണസമിതി യോഗത്തിൽ തീരുമാനം
  • എംഡിഎംഎയുമായി യുവാവ് പിടിയിൽ
  • ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന; യുവതി ഉൾപ്പെടെ നാല് പേർ പിടിയിൽ
  • സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് വാക്കേറ്റത്തിനിടെ ഭാര്യയ്ക്കും ഭര്‍ത്താവിനും വെട്ടേറ്റു
  • പാലിന്റെ വില വർധിപ്പിക്കാനൊരുങ്ങി മിൽമ
  • ഭാസ്കര കാരണവർ വധക്കേസ്; ഷെറിനെ മോചിപ്പിക്കാൻ ഗവർണറുടെ അനുമതി, ഉത്തരവിറങ്ങി
  • യുവാവ് വീട്ടിൽ കഴുത്തറത്ത് മരിച്ച നിലയിൽ
  • തിരുവോണത്തിന് നാട്ടുപൂക്കൾ
  • സ്വർണവിലയിൽ ഇടിവ്
  • ഒമ്പത് വയസുകാരി കോമയിലായ വാഹനാപകടം; കുറ്റപത്രം നൽകി മാസങ്ങളായിട്ടും അപകട ഇൻഷുറൻസ് തുക ലഭിച്ചില്ല
  • മരണ വാർത്ത
  • വ്യാപാര കരാർ: ഇന്ത്യൻ സംഘം അമേരിക്കയിൽ
  • കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജ് ജപ്തിചെയ്തു
  • വളർത്തു പൂച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചത് പേവിഷ ബാധ മൂലമല്ലെന്ന് റിപ്പോർട്ട്
  • പന്ത്രണ്ട്കാരിയെ പീഡിപ്പിച്ച മദ്രസാധ്യാപകന് 86 വർഷം കഠിനതടവും പിഴയും
  • ഓട്ടിസം ബാധിച്ച ആറുവയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിൽ രണ്ടാനമ്മ അറസ്റ്റിൽ.
  • മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണ് അപകടം. നഴ്സിം​ഗ് വിദ്യാർത്ഥികൾക്ക് പരിക്ക്*
  • മൂന്നുവർഷം മുൻപ് ഊരിവെച്ച പൊൻവള തിരിച്ചു കിട്ടിയത് കാക്കക്കൂട്ടിൽ നിന്ന്
  • യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചു കൊണ്ടുപോയ പ്രതികൾ പിടിയിൽ
  • കൊടിയത്തൂർ സ്വദേശിയിൽ നിന്നും കോടികൾ തട്ടിയ ആന്ധ്ര സ്വദേശിനി അറസ്റ്റിൽ
  • കണ്ണോത്ത് സെന്റ് ആന്റണിസ് ഹൈസ്കൂളിൽ പുസ്തക പ്രദർശനം നടത്തി
  • കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും പുതിയ പി ടി എ കമ്മറ്റി രൂപീകരണവും സംഘടിപ്പിച്ചു.
  • ജില്ലാ സബ് ജൂനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
  • വ്യാജ ആപ്പ് വഴി ഓൺലൈൻ തട്ടിപ്പ്: കൊടുവള്ളി സ്വദേശിക്ക് നാല് ലക്ഷം രൂപ നഷ്ടമായി
  • താമരശ്ശേരി സ്വദേശി ആഫ്രിക്കയിൽ മരിച്ചു.
  • നിരോധിത മരുന്നുമായി ഉംറക്കെത്തി സൗദിയിൽ പിടിയിലായ മലയാളി ജയിൽ മോചിതനായി
  • തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഓര്‍ഡിനറി ബസ്സിലിടിച്ച് അപകടം: 14 പേര്‍ക്ക് പരുക്ക്
  • നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു 
  • യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചതായി പരാതി
  • ഹോട്ടൽ ജീവനക്കാരൻ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ.
  • മരണ വാർത്ത
  • പാലക്കാട് നിപ മരണം: മരിച്ച വയോധികൻ സഞ്ചരിച്ചതേറെയും കെഎസ്ആർടിസി ബസിൽ
  • അത്തോളിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം
  • പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിംഗിന്റെ പേരിൽ ക്രൂര മർദ്ദനം.
  • മുക്കത്ത് ബൈക്കിൽ കാറിടിച്ച് അപകടം.
  • ഫിഫ ക്ലബ് ലോകകപ്പ് കിരീടം ചെൽസിക്ക്;പിഎസ്ജിയെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകൾക്ക്
  • മുക്കത്ത് ഹോട്ടലിൽ മോഷണം: ജീവനക്കാരൻ തമിഴ്നാട്ടിൽ നിന്ന് പിടിയിൽ
  • എളമരത്ത് അയൽവാസിയുടെ വീട് കുത്തിത്തുറന്ന് സ്വർണവുമായി മുങ്ങിയ ആൾ പിടിയിൽ.
  • ഗുരുതരാവസ്ഥയിലുള്ള എട്ടുവയസ്സുകാരനുമായി പോയ ആംബുലൻസിൻ്റെ വഴിമുടക്കി ബൈക്ക് യാത്രക്കാരൻ
  • സംസ്ഥാനത്ത് വൻ പെൻഷൻകവർച്ച
  • കാണാതായിട്ട് 6 ദിവസം, ദില്ലി സർവകലാശാല വിദ്യാർത്ഥിനിയുടെ മൃതദേഹം യമുന നദിയിൽ നിന്ന് കണ്ടെത്തി
  • നിമിഷപ്രിയയുടെ മോചനത്തിൽ ഇടപെട്ട് കാന്തപുരം ഉസ്താദ്*
  • തൃശൂരിൽ ഡി-അഡിക്ഷൻ സെന്റർ ജീവനക്കാരൻ മെത്താഫെറ്റാമിനുമായി പിടിയിൽ
  • നിപ: ആറ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി; നിപ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ റിപ്പോര്‍ട്ട് ചെയ്യാൻ നിര്‍ദേശം
  • വിദ്യാര്‍ത്ഥിനിയെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടുവാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍.
  • ‘മണ്ണാർക്കാട് അങ്ങാടിയിൽ ഇറങ്ങിയാൽ രണ്ട് കാല് കുത്തി നടക്കില്ല’; പി കെ ശശിക്കെതിരെ ആർഷോയുടെ ഭീഷണി